സിനിമാ നിർമ്മാതാവിനെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് ഹണിട്രാപ്പിൽ കുടുക്കി, നഗ്നദൃശ്യങ്ങൾ പകർത്തി; തട്ടിയെടുത്തത് 1.70 കോടി
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിനിമാ നിർമ്മാതാവിനെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് ഹണിട്രാപ്പിൽ കുടുക്കി, നഗ്നദൃശ്യങ്ങൾ പകർത്തി; തട്ടിയെടുത്തത് 1.70 കോടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2022, 09:13 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി : സിനിമാ നിർമ്മാതാവിനെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്തതായി പരാതി. നഗ്നദൃശ്യങ്ങൾ പകർത്തിയെടുത്ത ശേഷം 1.70 കോടി രൂപയാണ് ഇയാളിൽ നിന്ന് തട്ടിയെടുത്തത്. തൃശൂർ സ്വദേശിയായ മലയാള സിനിമാ നിർമ്മാതാവിനാണ് പണം നഷ്ടമായത്. ഭീഷണി വീണ്ടും തുടർന്നതോടെയാണ് നിർമ്മാതാവ് പോലീസിൽ പരാതി നൽകിയത്.

പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ചാണ് തന്നെ ഹണിട്രാപ്പിൽ കുടുക്കിയത് എന്നാണ് ഇയാൾ പറയുന്നത്. യുവതി തന്റെ സുഹൃത്തിന്റെ മകളാണെന്ന് പരാതിക്കാരൻ പറഞ്ഞു. അവരുമായി ദീർഘകാലത്തെ പരിചയമുണ്ട്. സ്വന്തം സ്ഥാപനത്തിൽ ഏറെ കാലം ഇവർ ജോലി ചെയ്തിട്ടുണ്ട്. അടുത്തിടെ ഇടപ്പള്ളിയിലെ ആഡംബര ഹോട്ടലിലേക്ക് വിളിച്ച് കാണണമെന്ന് ഇവർ ആവശ്യപ്പെട്ടു. അതനുസരിച്ച് മുറിയിൽ എത്തിയപ്പോൾ പ്രതികൾ ബലമായി ദൃശ്യങ്ങൾ പകർത്തുകയായിരുന്നു എന്ന് പരാതിക്കാരൻ പറഞ്ഞു. ഭീഷണിപ്പെടുത്തി 1.70 കോടി രൂപയാണ് പ്രതികൾ കൈക്കലാക്കിയത്.

സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേർക്കെതിരെ ഒല്ലൂർ പോലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തില്ല. പ്രതികളിൽ ഒരാൾക്ക് എംഎൽഎയുമായി ബന്ധമുണ്ടെന്നും അത് കാരണമാണ് പോലീസ് കേസെടുക്കാത്തത് എന്നും ഇയാൾ ആരോപിച്ചു. തുടർന്ന് ഇയാൾ കോടതിയെ സമീപിക്കുകയായിരുന്നു.

കോടതി കേസെടുക്കാൻ നിർദ്ദേശിച്ചെങ്കിലും കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പരാതിക്കാരന് സംരക്ഷണം ഒരുക്കിയിട്ടുണ്ടെന്നും ഒല്ലൂർ പോലീസ് അറിയിച്ചു. ഇതോടെ കോടതി അലക്ഷ്യത്തിന് പരാതിയുമായി വീണ്ടും കോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് ഇയാൾ പറഞ്ഞു.

Tags: honey trapപരാതി
Share
Tweet
SendShare

More News from this section

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ട്രാൻസ്ഫോർമർ ഫ്യൂസ് ഊരിയ കേസ്;പറവൂർ സ്വദേശിയായ പ്രതി പൂനെയിൽ പിടിയിൽ

നെന്മാറ ഇരട്ടക്കൊലക്കേസ്; മാതാപിതാക്കളെ നഷ്ടപ്പെട്ട മക്കൾക്ക് കൈത്താങ്ങ്; സർക്കാർ ജോലി വേഗത്തിലാക്കുമെന്ന് രമേശ് ചെന്നിത്തല

നവരാത്രി തിരക്ക്; തിരുവനന്തപുരം–മംഗളൂരു റൂട്ടിൽ പ്രത്യേക ട്രെയിൻ, സർവീസ് ഒക്ടോബർ 20, 21 തീയതികളിൽ

കള്ളക്കടൽ മുന്നറിയിപ്പ്; 1.4 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ; തിരുവനന്തപുരത്തും കന്യാകുമാരിയിലും കടലാക്രമണ സാധ്യത

മദ്യലഹരിയിൽ പിതാവിന്റെ കുത്തേറ്റു; കൊട്ടാരക്കരയിൽ പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

സുതാര്യമായ മേൽക്കൂരയും വിശാലമായ ജനാലകളും; പശ്ചിമഘട്ടം കൺമുന്നിൽ; മധുര–ഗുരുവായൂർ എക്സ്പ്രസിൽ പ്രകൃതിഭംഗി ആസ്വദിക്കാം; വിസ്റ്റാഡോം ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

Latest News

ദിവ്യബലിക്കിടെ വൈദികന്റെ മേൽ കുരിശ് വീണു; ഇക്വഡോറിൽ 53കാരനായ വൈദികന് ദാരുണാന്ത്യം

ഏഷ്യന്‍ പാരാ ഗെയിംസ്: ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് സ്വര്‍ണവും വെള്ളിയും; ഗെയിംസ് റെക്കോര്‍ഡോടെ മോന അഗര്‍വാള്‍

SCO ഉച്ചകോടി: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് താജിക്കിസ്ഥാനിലേക്ക്

ഫ്രാൻസിൽ സമരത്തിന്റെ മറവിലെ അക്രമങ്ങൾ അംഗീകരിക്കില്ല: മാക്രോൺ

തുലാവർഷം ശക്തമാകുന്നു; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് ചികിത്സ; മുതിര്‍ന്ന ബിജെപി നേതാവ് അദ്വാനി ആശുപത്രി വിട്ടു

സിംബാബ്വെയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര; സ്മൃതിയെ മറികടന്ന് ഷഫാലി വര്‍മ്മയുടെ റെക്കോര്‍ഡ്

ആലപ്പുഴയിലെ രണ്ടുവയസ്സുകാരന്റെ മരണം; പോഷകാഹാരക്കുറവ് കണ്ടെത്തിയതോടെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു, മൂന്ന് ഉദ്യോഗസ്ഥരോട് വിശദീകരണം തേടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies