അൻവറിന്റെ രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപനം ഇന്നില്ല; കേരളത്തിലെ സിപിഎമ്മിനെ പിണറായി കെട്ടിവച്ച കാശ് പോലും കിട്ടാത്ത പാർട്ടിയാക്കി മാറ്റുമെന്ന് അൻവർ
നിലമ്പൂർ: പിവി അൻവർ എംഎൽഎയുടെ രാഷ്ട്രീയ പ്രഖ്യാപനം ഇന്നില്ല. ഇന്ന് മഞ്ചേരിയിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പാർട്ടി പ്രഖ്യാപിക്കുമെന്ന് ആയിരുന്നു പിവി അൻവർ നേരത്തെ അറിയിച്ചിരുന്നത്. രാവിലെ ...





