അൻവറിന്റെ പൊതുയോഗം: ആൾക്കൂട്ടം താൽക്കാലികം; സിപിഎമ്മിനെതിരെ പറയുമ്പോൾ കേൾക്കാൻ ആളുകൾക്ക് താൽപര്യമുണ്ടാകുമെന്നും എൽഡിഎഫ് കൺവീനർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അൻവറിന്റെ പൊതുയോഗം: ആൾക്കൂട്ടം താൽക്കാലികം; സിപിഎമ്മിനെതിരെ പറയുമ്പോൾ കേൾക്കാൻ ആളുകൾക്ക് താൽപര്യമുണ്ടാകുമെന്നും എൽഡിഎഫ് കൺവീനർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2024, 10:42 am IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: പിവി അൻവർ എംഎൽഎ വിളിച്ച രാഷ്‌ട്രീയ വിശദീകരണ പൊതുയോഗത്തിലും രാഷ്‌ട്രീയ നിലപാടിലും ഒരു പ്രത്യേകതയും സിപിഎമ്മോ എൽഡിഎഫോ കാണുന്നില്ലെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. സിപിഎമ്മിനെതിരെ സംസാരിക്കുമ്പോൾ പറയുന്നത് കേൾക്കാൻ ആളുകൾക്ക് താൽപര്യം ഉണ്ടാകും. അങ്ങനെ വന്ന് കൂടുന്നതായി കണക്കാക്കിയാൽ മതി. അതിൽ വേറൊരു പ്രത്യേകതയും ഞങ്ങൾ കാണുന്നില്ലെന്നും ടിപി രാമകൃഷ്ണൻ പത്തനംതിട്ടയിൽ പറഞ്ഞു.

സിപിഎമ്മിന് അകത്തുളള വിഷയമല്ല ഇത്. അൻവർ പാർട്ടി മെമ്പർ അല്ല, പുറത്തുനിന്ന് വന്ന ആളാണ്. പാർട്ടിക്ക് അകത്തെ സംഘടനാ രീതിയോ രാഷ്‌ട്രീയ നിലപാടുമായോ ബന്ധമുളള ആളല്ല അൻവർ എന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. പാർട്ടിക്ക് പുറത്തുളള ഒരുപാട് പേർ ഇത്തരം വിഷയങ്ങൾ ഉന്നയിച്ചുവരുന്നുണ്ട്. അതിൽ നിന്ന് വ്യത്യസ്തമായ സ്ഥിതിയൊന്നും ഇതിൽ ഇല്ല.

നിലമ്പൂർ സീറ്റിൽ അൻവറിനെ സ്വതന്ത്രനായി സിപിഎം നിർത്തിയത് മണ്ഡലത്തിലെ അന്നത്തെ സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനിച്ചതാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ അൻവറിന് സിപിഎമ്മുമായി ഒരു ബന്ധവുമില്ലെന്ന് പാർട്ടി സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. എഡിജിപി വിഷയത്തിൽ അന്വേഷണ റിപ്പോർട്ട് വരാതെ അങ്ങനെ പറയുന്നത് ശരിയല്ലെന്ന് ആയിരുന്നു സിപിഐയുടെ നിലപാടിനെക്കുറിച്ച് ടിപി രാമകൃഷ്ണന്റെ പ്രതികരണം.

Tags: Pinarayi Vijayancpim keralaപിവി അൻവർ എംഎൽഎഎൽഡിഎഫ് കൺവീനർടിപി രാമകൃഷ്ണൻPV Anver MLA
Share
Tweet
SendShare

More News from this section

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies