പോപ്പുലർ ഫ്രണ്ട് ഹർത്താൽ അക്രമം; അറസ്റ്റിലായവരെ ജാമ്യത്തിലിറക്കാൻ വേണ്ടത് 5 കോടിയിലധികം രൂപ; ഇസ്ലാമിക രാജ്യങ്ങളിൽ വ്യാപക പണപ്പിരിവ് നടക്കുന്നുണ്ടെന്ന് കണ്ടെത്തൽ
ന്യൂഡൽഹി: നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിനായി ഇസ്ലാമിക രാജ്യങ്ങളിൽ വ്യാപക പണപ്പിരിവ് നടക്കുന്നതായി വിവരം. ഇസ്ലാമിക രാജ്യങ്ങളിലുള്ള പിഎഫ്ഐയുടെ അനുഭാവികളാണ് പണം പിരിക്കുന്നത്. പോപ്പുലർ ഫ്രണ്ടിന്റെ ...



