പ്രതിഷേധം - Janam TV

പ്രതിഷേധം

കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവം; സ്വമേധയാ കേസെടുത്ത് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ; ഉദ്യോഗസ്ഥർക്ക് നോട്ടീസ്

മുള്ളരിങ്ങാട്;  ഇടുക്കി ജില്ലയിലെ മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ, ഡിവിഷണൽ ഫോറസ്റ്റ് ...

അഗർത്തല അസിസ്റ്റന്റ് ഹൈക്കമ്മീഷൻ ഓഫീസിലേക്ക് പ്രതിഷേധം; ഇന്ത്യൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി വിവരങ്ങൾ തേടി ബംഗ്ലാദേശ് സർക്കാർ

ധാക്ക: ത്രിപുരയിലെ അഗർത്തലയിൽ ബംഗ്ലാദേശ് അസിസ്റ്റന്റ് ഹൈക്കമ്മീഷൻ ഓഫീസിലേക്ക് പ്രതിഷേധക്കാർ തളളിക്കയറിയ സംഭവത്തിൽ ഇന്ത്യൻ ഹൈ കമ്മീഷണറെ വിളിച്ചുവരുത്തി വിവരങ്ങൾ തേടി ബംഗ്ലാദേശ് അധികൃതർ. ഇന്ത്യൻ ഹൈക്കമ്മീഷണർ ...

സാലറി ചലഞ്ചിൽ എല്ലാ ജീവനക്കാരും സമ്മതപത്രം നൽകണമെന്ന് പത്തനംതിട്ട കളക്ടർ; പ്രതിഷേധവുമായി എൻ.ജി.ഒ സംഘ്; ഒടുവിൽ പുതിയ സർക്കുലർ ഇറക്കാമെന്ന് ഉറപ്പ്

പത്തനംതിട്ട: സാലറി ചലഞ്ചിൽ എല്ലാ ജീവനക്കാരും സമ്മതപത്രം നൽകണമെന്ന പത്തനംതിട്ട ജില്ലാ കളക്ടറുടെ സർക്കുലർ പിൻവലിച്ച് താൽപ്പര്യമുള്ള ജീവനക്കാരിൽ നിന്നും മാത്രം സമ്മതപത്രം സ്വീകരിക്കണമെന്ന് കേരള എൻ.ജി.ഒ ...

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം; ബിഎംഎസും സമരം ശക്തമാക്കുന്നു; വിഷുദിനത്തിൽ മണ്ണ് സദ്യ വിളമ്പി പ്രതിഷേധം

ആലുവ: കെഎസ്ആർടിസി ജീവനക്കാരുടെ മാർച്ച് മാസത്തെ ശമ്പളം വിതരണം ചെയ്യാത്ത സർക്കാരിനും മാനേജ്‌മെന്റിനുമെതിരെ ബിഎംഎസും പ്രതിഷേധം ശക്തമാക്കുന്നു. കെഎസ്ടി എംപ്ലോയീസ് സംഘ് വിവിധയിടങ്ങളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. ആലുവ ...

കെ റെയിൽ; കോട്ടയത്തും കൊച്ചിയിലും വൻ പ്രതിഷേധം; സർവ്വെക്കല്ലുമായി എത്തിയ ലോറിയുടെ ചില്ലുകൾ തകർത്തു; ഗേറ്റുകൾ പൂട്ടിയിട്ട് വീട്ടമ്മമാർ

കോട്ടയം/കൊച്ചി; കെ റെയിലിനെതിരെ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന ജനകീയ പ്രതിഷേധം ശക്തമാകുന്നു. കോട്ടയം മുണ്ടുകുഴിയിൽ സർവ്വെക്കല്ല് സ്ഥാപിക്കാനെത്തിയ സംഘത്തെ നാട്ടുകാർ ഉപരോധിച്ചു. പ്രതിഷേധത്തിനിടെ കല്ലുമായി എത്തിയ ലോറിയുടെ ...

കെ റെയിൽ; സ്ഥലം സന്ദർശിക്കാനെത്തി ഉദ്യോഗസ്ഥർ; തടഞ്ഞ് നാട്ടുകാർ; കസ്റ്റഡിയിലെടുത്ത് പോലീസ്

ആലപ്പുഴ: കെ. റെയിൽ പദ്ധതിക്കെതിരെ ആലപ്പുഴയിൽ നാട്ടുകാരുടെ പ്രതിഷേധം. പദ്ധതി കടന്നുപോകുന്ന പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞെന്നാരോപിച്ച് സ്ത്രീകളെ അടക്കം പോലീസ് കസ്റ്റഡിയിൽ എടുത്തു. വൻ പോലീസ് ...