പ്രധാനമന്ത്രി നരേന്ദ്ര മോദി - Janam TV
Wednesday, July 16 2025

പ്രധാനമന്ത്രി നരേന്ദ്ര മോദി

ഗാന്ധിയൻ മൂല്യങ്ങൾ പിന്തുടരാൻ കോൺഗ്രസ് നേതാക്കൾ ശ്രമിച്ചിട്ടില്ല ; അവയെ നശിപ്പിക്കുകയാണ് അവർ ചെയ്തതെന്ന് പ്രധാനമന്ത്രി

ഗാന്ധിനഗർ : കോൺഗ്രസ് നേതാക്കൾ ഒരിക്കലും ഗാന്ധിയൻ മൂല്യങ്ങൾ പിന്തുടരാൻ ശ്രമിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . അതിനാൽ ഗുജറാത്തിലെ ഗ്രാമങ്ങൾ അവഗണിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. അഹമ്മദാബാദ് ...

ഇന്ത്യയിൽ നിക്ഷേപം നടത്താൻ 70 ജപ്പാൻ കമ്പനികൾ തയ്യാർ; ഇന്ത്യൻ വിപണിയുടെ സാധ്യത അറിയുന്നതുകൊണ്ടാണ് നിക്ഷേപത്തിന് തയ്യാറാകുന്നതെന്ന് ജപ്പാൻ പ്രധാനമന്ത്രി

ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃത്താണ് ജപ്പാൻ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുസുക്കി ഇന്ത്യയിൽ 40 വർഷം തികച്ച സാഹചര്യത്തിൽ ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ സംഘടിപ്പിച്ച വാർഷിക ...

ഹിന്ദു യുവാവിന്റെ കൊലപാതകത്തിൽ പ്രതിഷേധം പടരുന്നു; രാജസ്ഥാനിൽ ഒരു മാസത്തേക്ക് നിരോധനാജ്ഞ; സംഭവത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ജയ്പൂർ: ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ഹിന്ദു യുവാവിനെ ഇസ്ലാമിക് സ്റ്റേറ്റ് മാതൃകയിൽ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രാജസ്ഥാനിൽ പ്രതിഷേധം പടരുന്നു. പ്രതിഷേധങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ രാജസ്ഥാനിലെ പ്രശ്നബാധിത ...

‘ഹിന്ദു യുവാവിന്റെ കൊലപാതകത്തിന് പിന്നിൽ കോൺഗ്രസിന്റെ പ്രീണന രാഷ്‌ട്രീയം‘; രാജസ്ഥാൻ മുഖ്യമന്ത്രി രാജി വെക്കണമെന്ന് ബിജെപി

ഉദയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂരിൽ ഹിന്ദു യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം വ്യാപകമാകുന്നു. സംഭവത്തിൽ ശക്തമായ പ്രതികരണവുമായി ബിജെപി രംഗത്തെത്തി. കൊലപാതകം സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിന്റെ കഴിവുകേടാണെന്ന് ...

ഉദയ്പൂരിൽ ഹിന്ദു യുവാവിന്റെ കഴുത്തറുത്ത സംഭവം; പ്രതിഷേധം വ്യാപകം; രണ്ട് പേർ അറസ്റ്റിൽ

ജയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂരിൽ ഹിന്ദു യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം വ്യാപകമാകുന്നു. നൂപുർ ശർമ്മയെ അനുകൂലിച്ച് സാമൂഹിക മാദ്ധ്യമങ്ങളിൽ പോസ്റ്റ് ഇട്ടു എന്നാരോപിച്ചാണ് രണ്ട് യുവാക്കൾ ...

ഡ്രോൺ പറത്തി ആവേശമായി പ്രധാനമന്ത്രി; ഭാരത് ഡ്രോൺ മഹോത്സവ് 2022 ആരംഭിച്ചു

ന്യൂഡൽഹി; ഡൽഹിയിൽ ഭാരത് ഡ്രോൺ മഹോത്സവ് 2022 പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. മുൻപ് ടെക്‌നോളജിയും പുതിയ ആശയങ്ങളുമൊക്കെ സമൂഹത്തിലെ എലൈറ്റ് ക്ലാസിന് വേണ്ടി മാത്രമായിരുന്നു. ...

ദു:ഖവെള്ളി; ക്രിസ്തുവിന്റെ സേവനത്തിന്റെയും, സാഹോദര്യത്തിന്റെയും ആദർശങ്ങൾ നിരവധി പേർക്ക് വെളിച്ചമാണെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: പീഡാനുഭവ സ്മരണ പുതുക്കുന്ന ദു:ഖവെളളി ദിനത്തിൽ ക്രിസ്തുവിന്റെ സേവനത്തിന്റെയും, സാഹോദര്യത്തിന്റെയും ആദർശങ്ങൾ നിരവധി പേർക്ക് വെളിച്ചമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദു: ഖവെള്ളിയുടെ പ്രാധാന്യം ഓർമ്മിപ്പിച്ച് ...