പ്രയാഗ് രാജ് - Janam TV
Sunday, July 13 2025

പ്രയാഗ് രാജ്

രാജ്യത്ത് സനാതന ധർമ്മം സംരക്ഷിക്കണം; സനാതന ബോർഡ് രൂപീകരിക്കണമെന്ന് കുംഭമേളയിൽ ആവശ്യം; ധർമ്മ സൻസദിൽ കരട് രൂപം തയ്യാറാക്കി

പ്രയാഗ് രാജ്: രാജ്യത്ത് സനാതന ധർമ്മത്തിന്റെ സംരക്ഷണത്തിനായി സനാതന ബോർഡ് രൂപീകരിക്കണമെന്ന് കുംഭമേളയിൽ സംഘടിപ്പിച്ച സനാതന ധർമ്മ സൻസദ് ആവശ്യപ്പെട്ടു. ഇതിന്റെ കരട് രൂപവും ധർമ്മ സൻസദ് ...

മലയാളിയായ സാധു ആനന്ദവനം ഇനി ജൂന അഖാഡയുടെ മഹാമണ്ഡലേശ്വർ; അഭിഷേകച്ചടങ്ങുകൾ പ്രയാഗ്‌രാജിലെ മഹാകുംഭമേളയിൽ

പ്രയാഗ് രാജ്: മലയാളിയായ സാധു ആനന്ദവനം ഇനി ജൂന അഖാഡയുടെ മഹാമണ്ഡലേശ്വർ. പ്രയാഗ് രാജിൽ നടക്കുന്ന കുംഭമേളയിലായിരുന്നു മന്ത്രോച്ചാരണങ്ങൾ നിറഞ്ഞുനിന്ന അന്തരീക്ഷത്തിൽ അഭിഷേക ചടങ്ങുകൾ നടന്നത്. തൃശൂർ ...

മഹാകുംഭ നഗരിയിൽ സക്ഷമയുടെ നേത്രപരിശോധന ക്യാമ്പ് ശ്രദ്ധേയമാകുന്നു; സൗജന്യ പരിശോധനയും കണ്ണടയും; തിമിര ശസ്ത്രക്രിയ സൗജന്യമായി ചെയ്യാനും അവസരമൊരുക്കും

പ്രയാഗ് രാജ്; ഭിന്നശേഷിക്കാരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ വേണ്ടി പ്രവർത്തിക്കുന്ന സംഘപരിവാർ സംഘടനയായ സക്ഷമയുടെ നേതൃത്വത്തിൽ മഹാകുംഭമേള നടക്കുന്ന പ്രയാഗ് രാജിൽ ഒരുക്കിയ നേത്ര പരിശോധനാ ക്യാമ്പ് ...