എവിടെപ്പോയാലും ഫ്‌ലക്‌സ് ബോർഡ്; തേച്ചിട്ട് പോയ കാമുകന് എട്ടിന്റെ പണികൊടുത്ത് യുവതി
പ്രണയവും വേർപിരിയലും ഇന്ന് സർവ്വസാധാരണയാണ്. പ്രണയത്തിൽ ഏർപ്പെടുകയും പിന്നെ അതിൽ നിന്ന് വേർപിരിഞ്ഞ് മറ്റ് ബന്ധങ്ങൾ തേടിപ്പോകുകയും ചെയ്യുന്നവരെ നാം കണ്ടിട്ടുണ്ട്. എന്നാൽ ചിലർക്ക് ഇതൊരിക്കലും സഹിക്കാനാകില്ല. ...