ഹമാസിന് വേണ്ടി പ്രതിഷേധിക്കാൻ ആളുണ്ടായി; അവർക്കെന്തുകൊണ്ട് ബംഗ്ലാദേശിലെ പ്രശ്‌നങ്ങൾ കാണാൻ കഴിയുന്നില്ലെന്ന് ടി.പി. സെൻകുമാർ
തിരുവനന്തപുരം; ഹമാസിന് വേണ്ടി പ്രതിഷേധിക്കാൻ ഇവിടെ ആളുണ്ടായി. അവർക്കെന്തുകൊണ്ട് ബംഗ്ലാദേശിലെ പ്രശ്‌നങ്ങൾ കാണാൻ കഴിയുന്നില്ലെന്ന് മുൻ ഡിജിപി ടി.പി. സെൻകുമാർ. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ ബംഗ്ലാദേശ് ...