ബംഗ്ലാദേശിലെ സന്യാസിമാരുടെ അറസ്റ്റ് മനുഷ്യാവകാശ ലംഘനമെന്ന് ഭാരതീയ വിചാരകേന്ദ്രം
തിരുവനന്തപുരം: കള്ളക്കേസ് ചുമത്തി അന്താരാഷ്ട്ര കൃഷ്ണാവബോധ പ്രസ്ഥാനത്തിലെ രണ്ട് സന്ന്യാസിമാരെ ബംഗ്ലാദേശ് സർക്കാർ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച സംഭവം നഗ്‌നമായ മനുഷ്യാവകാശ ലംഘനമാണെന്ന് ഭാരതീയ വിചാരകേന്ദ്രം. ...


