കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം; ബിഎംഎസും സമരം ശക്തമാക്കുന്നു; വിഷുദിനത്തിൽ മണ്ണ് സദ്യ വിളമ്പി പ്രതിഷേധം
ആലുവ: കെഎസ്ആർടിസി ജീവനക്കാരുടെ മാർച്ച് മാസത്തെ ശമ്പളം വിതരണം ചെയ്യാത്ത സർക്കാരിനും മാനേജ്‌മെന്റിനുമെതിരെ ബിഎംഎസും പ്രതിഷേധം ശക്തമാക്കുന്നു. കെഎസ്ടി എംപ്ലോയീസ് സംഘ് വിവിധയിടങ്ങളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. ആലുവ ...