സമരക്കാർ തടഞ്ഞത് ആർസിസി രോഗികളുമായി പോയ കെഎസ്ആർടിസി ബസ്; ജീവനക്കാരെ മർദ്ദിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് കെഎസ്ടി എംപ്ലോയീസ് സംഘ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സമരക്കാർ തടഞ്ഞത് ആർസിസി രോഗികളുമായി പോയ കെഎസ്ആർടിസി ബസ്; ജീവനക്കാരെ മർദ്ദിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് കെഎസ്ടി എംപ്ലോയീസ് സംഘ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2022, 09:52 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: തിരുവനന്തപുരം പാപ്പനംകോട് കെഎസ്ആർടിസി ബസ് തടഞ്ഞ് ജീവനക്കാരെ മർദ്ദിച്ച സമരാനുകൂലികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ട്രാൻസ്‌പോർട്ട് എംപ്ലോയീസ് സംഘ്. പണിമുടക്കിൽ സർക്കാർ ജീവനക്കാർ പങ്കെടുക്കരുതെന്ന കേരള ഹൈക്കോടതി വിധിയെയാണ് കാറ്റിൽപറത്തിയത്. പോലീസിന്റെ കൺമുന്നിൽ ബസ് തടഞ്ഞ് ജീവനക്കാരെ മർദ്ദിച്ചിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തത് കേരള ഹൈക്കോടതി വിധിയോടുള്ള വെല്ലുവിളിയാണെന്ന് കെഎസ്ടി എംപ്ലോയീസ് സംഘ് ജനറൽസെക്രട്ടറി കെ.എൽ രാജേഷ് പറഞ്ഞു.

സിഐടിയു ഗുണ്ടകളുടെ നേതൃത്വത്തിലാണ് പാപ്പനംകോട് കെഎസ്ആർടിസി ജീവനക്കാരെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇതിനെതിരെ കെഎസ്ടി- എംപ്ലോയീസ് സംഘ്(ബിഎംഎസ്) വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

ആർസിസിയിൽ നിന്നും മടങ്ങിവന്ന രോഗികളുമായി പോയ ബസ് ആണ് പാപ്പനംകോട് വെച്ച് സമരാനുകൂലികൾ തടഞ്ഞ് അകത്തുകയറി അക്രമം നടത്തിയത്. തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽ നിന്നും കളിയിക്കാവിളയിലേക്കുളള യാത്രയിലായിരുന്നു ബസ്. വാഹനം നടുറോഡിൽ തടഞ്ഞിട്ട് രോഗികളായ യാത്രക്കാരെയും കുട്ടികളെയുമുൾപ്പെടെ പൊരിവെയിലത്തു നിർത്തി. നിയമവാഴ്ച നടത്താൻ ബാദ്ധ്യസ്ഥരായ പോലീസ് കൈയ്യും കെട്ടി നോക്കിനിൽക്കുകയായിരുന്നു. ജീവനക്കാരേയും യാത്രക്കാരേയും മർദ്ദിക്കാൻ പോലീസ് ഒത്താശ ചെയ്യുകയായിരുന്നുവെന്ന് കെഎസ്ടി എംപ്ലോയീസ് സംഘ് നേതാക്കൾ കുറ്റപ്പെടുത്തി.

Tags: BMSബിഎംഎസ്
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies