ബോബി ചെമ്മണ്ണൂർ - Janam TV

ബോബി ചെമ്മണ്ണൂർ

എന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നു; കോടതിയെ ധിക്കരിച്ചിട്ടില്ല; ബോബി ചെമ്മണ്ണൂർ

എറണാകുളം: തന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്ന് ബോബി ചെമ്മണ്ണൂർ. എന്റെ ഉദ്ദേശ്യശുദ്ധിയിൽ ഒരാളെയും വിഷമിപ്പിക്കുന്ന രീതിയിൽ സംസാരിക്കാറില്ല. ഏതെങ്കിലും തരത്തിൽ എന്റെ വാക്കുകൾ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ...

ബോബി ചെമ്മണ്ണൂർ ഇന്ന് പുറത്തിറങ്ങില്ല; സാങ്കേതിക കാരണങ്ങളാൽ ജാമ്യം കിട്ടാതെ കഴിയുന്ന തടവുകാർക്ക് ഐക്യദാർഢ്യമായി ജയിലിൽ തുടരും

കാക്കനാട്: ജാമ്യ ഉത്തരവിൽ നടപടികൾ പൂർത്തിയായിട്ടും ജയിലിൽ നിന്ന് പുറത്തിറങ്ങാൻ വിസമ്മതിച്ച് ബോബി ചെമ്മണ്ണൂർ. സാങ്കേതിക കാരണങ്ങളാൽ ജാമ്യം കിട്ടാതെ കഴിയുന്ന തടവുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജയിലിൽ ...

ബോച്ചെ ഉയിർ!!!; ജയിലിന് പുറത്ത് സ്വീകരിക്കാൻ സ്ത്രീകളുടെ വൻ തിരക്ക്; മെൻസ് അസോസിയേഷനും രംഗത്ത്

കൊച്ചി: നടി ഹണി റോസ് നൽകിയ പരാതിയിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞ ബോബി ചെമ്മണ്ണൂർ ജാമ്യം നേടി പുറത്തുവരുന്നതും കാത്ത് ജയിലിന് പുറത്ത് വൻ തിരക്ക്. ബോബി ...

ബോബി ചെമ്മണ്ണൂരിന് ജാമ്യം; ഹൈക്കോടതി ഉത്തരവിറങ്ങി; സമാന കുറ്റകൃത്യം ആവർത്തിക്കരുത്; ബോഡി ഷെയിമിങ് സമൂഹത്തിന് സ്വീകാര്യമല്ലെന്നും കോടതി

കൊച്ചി: ദ്വയാർത്ഥ പരാമർശത്തിലൂടെ തുടർച്ചയായി അവഹേളിച്ചുവെന്ന് കാട്ടി നടി ഹണി റോസ് നൽകിയ പരാതിയിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. മറ്റുള്ളവരെക്കുറിച്ച് പരാമർശം ...

സ്വന്തം വാഹനമില്ല, യാത്ര പൊലീസ് ജീപ്പിൽ; ബോബി ചെമ്മണ്ണൂരിനെയും കൊണ്ട് പൊലീസ് കൊച്ചിയിലേക്ക്

മേപ്പാടി; നിരന്തരം അധിക്ഷേപ പരാമർശങ്ങൾ നടത്തുന്നുവെന്ന നടി ഹണി റോസിന്റെ പരാതിയിൽ കസ്റ്റഡിയിലെടുത്ത വ്യവസായി ബോബി ചെമ്മണ്ണൂരിനെയും കൊണ്ട് പൊലീസ് കൊച്ചിയിലേക്ക് തിരിച്ചു. പൊലീസിന്റെ ബൊലേറോ ജീപ്പിലാണ് ...

ഹണി റോസിന്റെ പരാതി; ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ; വയനാട്ടിൽ നിന്ന് കൊച്ചിയിലെത്തിക്കും

വയനാട്: തുടർച്ചയായി അശ്ലീല അധിക്ഷേപങ്ങൾ നടത്തുന്നുവെന്ന നടി ഹണി റോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെ കസ്റ്റിഡിയിലെടുത്തു. വയനാട്ടിലെ റിസോർട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇന്നലെയാണ് ഹണി റോസ് ...

മലയാള സിനിമയിലേക്ക് പുതിയ കാൽവെപ്പുമായി ബോചെ; ‘ബോചെ സിനിമാനിയ’ ബാനറിൽ നിർമാണ രംഗത്തേക്ക്

തൃശൂർ: മലയാള സിനിമയിലേക്ക് പുതിയ കാൽവെപ്പുമായി ബോബി ചെമ്മണ്ണൂർ. 'ബോചെ സിനിമാനിയ' എന്ന ബാനറിൽ നിർമാണ രംഗത്തേക്ക് കടക്കാനാണ് തീരുമാനം. തൃശൂരിൽ വാർത്താസമ്മേളനത്തിലാണ് ബോചെ ഇക്കാര്യം അറിയിച്ചത്. ...