ബോബി ചെമ്മണ്ണൂർ ഇന്ന് പുറത്തിറങ്ങില്ല; സാങ്കേതിക കാരണങ്ങളാൽ ജാമ്യം കിട്ടാതെ കഴിയുന്ന തടവുകാർക്ക് ഐക്യദാർഢ്യമായി ജയിലിൽ തുടരും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബോബി ചെമ്മണ്ണൂർ ഇന്ന് പുറത്തിറങ്ങില്ല; സാങ്കേതിക കാരണങ്ങളാൽ ജാമ്യം കിട്ടാതെ കഴിയുന്ന തടവുകാർക്ക് ഐക്യദാർഢ്യമായി ജയിലിൽ തുടരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2025, 07:35 pm IST
FacebookTwitterWhatsAppTelegram

കാക്കനാട്: ജാമ്യ ഉത്തരവിൽ നടപടികൾ പൂർത്തിയായിട്ടും ജയിലിൽ നിന്ന് പുറത്തിറങ്ങാൻ വിസമ്മതിച്ച് ബോബി ചെമ്മണ്ണൂർ. സാങ്കേതിക കാരണങ്ങളാൽ ജാമ്യം കിട്ടാതെ കഴിയുന്ന തടവുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജയിലിൽ തുടരുകയാണെന്നാണ് വാദം. ബോബി ചെമ്മണ്ണൂരിനെ ജയിലിന് പുറത്ത് സ്വീകരിക്കാനെത്തിയവരെയും തീരുമാനം നിരാശരാക്കി

ഹൈക്കോടതി നാല് മണിയോടെ ജാമ്യ ഉത്തരവ് പുറത്തിറക്കിയിരുന്നു. 5.30 ഓടെ ഇത് ജയിലിലെത്തിച്ച് നടപടികൾ പൂർത്തിയാക്കി. ബോബി ചെമ്മണ്ണൂർ പുറത്തിറങ്ങുമെന്ന് പ്രതീക്ഷയിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഡയറക്ട്് സെല്ലിംഗ് സ്ഥാപനമായ ഫിജികാർട്ടിലെ ജീവനക്കാരടക്കം കാക്കനാട് ജില്ലാ ജയിലിന് മുൻപിലെത്തി. ബോബി ചെമ്മണ്ണൂരിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന പ്ലക്കാർഡുകളും നോട്ടീസുകളുമായിട്ടാണ് ഇവർ എത്തിയത്. കൂടുതലും വനിതകളായിരുന്നു.

മെൻസ് അസോസിയേഷൻ ഭാരവാഹികളും ഫ്‌ളക്‌സ് ബാനറുമായി ബോബി ചെമ്മണ്ണൂരിനെ സ്വീകരിക്കാൻ സ്ഥലത്തുണ്ടായിരുന്നു. ബോച്ചെ പുറത്തിറങ്ങുന്നതും കാത്തിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ആ വാർത്ത എത്തിയത്. ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാൻ കഴിയാത്തവർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ജയിലിൽ തുടരുകയാണെന്ന് അഭിഭാഷകരെ അറിയിക്കുകയായിരുന്നു. ജാമ്യ ഉത്തരവ് എക്‌സിക്യൂട്ട് ചെയ്തതായി ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകൻ വ്യക്തമാക്കി. കാക്കനാടുള്ള എറണാകുളം ജില്ലാ ജയിലിലാണ് ബോച്ചെ നിലവിലുള്ളത്.

കഴിഞ്ഞ എട്ടിനാണ് ബോബി ചെമ്മണ്ണൂരിനെ വയനാട്ടിൽ വെച്ച് കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്. നടി ഹണി റോസ് നൽകിയ പരാതിയിലായിരുന്നു നടപടി. കസ്റ്റഡിയിൽ ഇനി ആവശ്യമില്ലെന്ന് അന്വേഷണ സംഘം അറിയിച്ചതോടെയാണ് ജാമ്യം നൽകാൻ ഹൈക്കോടതി തയ്യാറായത്. ഉപാധികളോടെയാണ് ജാമ്യം. ബോബി ചെമ്മണ്ണൂർ കുറ്റം ചെയ്തുവെന്ന വാദം പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് ഉൾപ്പെടെ കോടതി ജാമ്യ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

Tags: ബോബി ചെമ്മണ്ണൂർBobby chemmannurബോച്ചെകാക്കനാട്ബോബി ചെമ്മണ്ണൂർ ജാമ്യംഎറണാകുളം ജില്ലാ ജയിൽ
ShareTweetSendShare

More News from this section

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies