യുകെയിലെ ഹിന്ദുക്കൾക്കെതിരായ അക്രമങ്ങൾ; ഡൽഹിയിലെ യുകെ എംബസിക്ക് മുൻപിൽ പ്രതിഷേധവുമായി വിശ്വഹിന്ദു പരിഷത്
ന്യൂഡൽഹി: യുകെയിൽ ഹിന്ദുക്കൾക്കെതിരെ തുടർച്ചയായി നടക്കുന്ന അക്രമങ്ങളിൽ ഡൽഹിയിലെ യുകെ എംബസിക്ക് മുൻപിൽ പ്രതിഷേധവുമായി വിശ്വ ഹിന്ദു പരിഷത്. ലെസ്റ്റർ, ബർമിങ്ഹാം, സ്മെതിക് എന്നിവിടങ്ങളിൽ അക്രമങ്ങൾ നടന്ന ...


