തുടർച്ചയായ രണ്ട് കോമൺവെൽത്തിലും രാജ്യത്തിനായി മെഡൽ; ഗുരുരാജ പൂജാരിയുടെ നേട്ടം ദൃഢനിശ്ചയത്തിന്റെ തെളിവെന്ന് പ്രധാനമന്ത്രി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തുടർച്ചയായ രണ്ട് കോമൺവെൽത്തിലും രാജ്യത്തിനായി മെഡൽ; ഗുരുരാജ പൂജാരിയുടെ നേട്ടം ദൃഢനിശ്ചയത്തിന്റെ തെളിവെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2022, 09:13 pm IST
Facebook
Twitter
WhatsAppTelegram

ബർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഭാരോദ്വഹനത്തിൽ വെങ്കല മെഡൽ നേടിയ ഗുരുരാജ പൂജാരിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദൃഢനിശ്ചയത്തിന്റെ തെളിവാണ് ഗുരുരാജ പൂജാരിയുടെ മെഡൽനേട്ടമെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. നേട്ടത്തിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കായിക യാത്രയിൽ ഇനിയും ഗുരുരാജ പൂജാരിക്ക് അനേകം നാഴികകല്ലുകൾ താണ്ടാൻ കഴിയട്ടെ എന്നും പ്രധാനമന്ത്രി ആശംസിച്ചു. പുരുഷൻമാരുടെ 61 കിലോ വിഭാഗം ഫൈനലിൽ 269 കിലോ ഭാരം ഉയർത്തിയാണ് ഗുരുരാജ പൂജാരി വെങ്കല മെഡൽ നേടിയത്. 2018 ലെ കോമൺവെൽത്ത് ഗെയിംസിൽ വെളളി മെഡൽ നേടിയ താരമാണ് ഗുരുരാജ.

രാഷ്‌ട്രപതി ദ്രൗപതി മുർമുവും കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറും ഗുരുരാജിനെ അഭിനന്ദിച്ചു. കോമൺവെൽത്ത് ഗെയിംസിൽ ഒരിക്കൽകൂടി ഇന്ത്യയുടെ അഭിമാനമുയർത്തിയിരിക്കുകയാണ് ഗുരുരാജ എന്ന് രാഷ്‌ട്രപതി പറഞ്ഞു. പ്രചോദനകരമായ നിരവധി ചുവടു വെയ്പുകൾക്കായി ആശംസകൾ നേരുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

ഗുരുരാജയുടെ തുടർച്ചയായ രണ്ടാം മെഡലിൽ ആശംസകൾ അർപ്പിക്കുന്നതായി കായികമന്ത്രി അനുരാഗ് ഠാക്കൂർ ട്വിറ്ററിൽ കുറിച്ചു. നേരത്തെ ഭാരോദ്വഹനത്തിൽ തന്നെ വെളളി മെഡൽ നേടിയ സങ്കേത് സർഗാറിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചിരുന്നു. 55 കിലോ വിഭാഗത്തിലാണ് സങ്കേത് വെളളി മെഡൽ നേടിയത്.

Tags: commonwealth games 2022കോമൺവെൽത്ത്ബർമിങ്ഹാം
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies