ഭരണഘടന - Janam TV

ഭരണഘടന

ഭരണഘടന വെല്ലുവിളി നേരിട്ടത് അടിയന്തരാവസ്ഥക്കാലത്ത്; ഇന്ന് കശ്മീരിൽ വരെ അംബേദ്ക്കറുടെ ഭരണഘടന നടപ്പിലായെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഭരണഘടന ഏറ്റവും കൂടുതൽ വെല്ലുവിളി നേരിട്ടത് അടിയന്തരാവസ്ഥക്കാലത്ത് ആയിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സുപ്രീംകോടതിയിൽ ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ന് കശ്മീരിൽ ...

ഭരണഘടനയിലെ വോട്ടവകാശം പോലും കശ്മീരികൾക്ക് നിഷേധിച്ചു; ഭരണഘടനയെ പോക്കറ്റിലാക്കി നടക്കുന്നവരാണ് ഇങ്ങനെ ചെയ്തതെന്ന് മോദി

ദോഡ; ഇന്ത്യയുടെ ഭരണഘടന പോക്കറ്റിലാക്കി നടന്നവർ 75 വർഷമായി കശ്മീരിലെ ജനങ്ങൾക്ക് വോട്ട് ചെയ്യാനുളള അവകാശം പോലും കവർന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദോഡയിൽ ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് ...

antony raju

ഒരു മന്ത്രി ഭരണഘടനയെ തൊട്ടപ്പോൾ വൈകീട്ടോടെ മുൻ മന്ത്രിയായി; ഭരണഘടനയെ തൊട്ടുകളിക്കാൻ താനില്ലെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം : ഭരണഘടനയെ അവഹേളിച്ചതിന് ഒരു മന്ത്രിക്ക് സ്ഥാനം പോലും നഷ്ടപ്പെട്ടതിനാൽ അതിൽ തൊട്ടുകളിക്കാൻ താനില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. മുൻ മന്ത്രി സജി ചെറിയാനെ ...

‘മന്ത്രിപദം ഒഴിഞ്ഞതുകൊണ്ട് കാര്യമില്ല‘: സജി ചെറിയാൻ എം എൽ എ സ്ഥാനവും രാജി വെക്കണമെന്ന് ബിജെപി- BJP against Saji Cheriyan

തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ച സജി ചെറിയാൻ മന്ത്രി പദം ഒഴിഞ്ഞതുകൊണ്ട് പ്രശ്‌നം അവസാനിക്കുന്നില്ലെന്ന് ബിജെപി. എം എൽ എ സ്ഥാനവും സജി ചെറിയാൻ രാജി വെക്കണം. സജി ...

ഭരണഘടനയെ അപമാനിച്ചയാൾ മന്ത്രിസ്ഥാനം മാത്രം രാജിവച്ചാൽ മതിയോ? സജി ചെറിയാന്റെ എംഎൽഎ സ്ഥാനവും തുലാസിൽ

തിരുവനന്തപുരം: പിണറായി മന്ത്രിസഭയിലെ ആദ്യ വിക്കറ്റ് വീണത് തികച്ചും അപ്രതീക്ഷിതമായിരുന്നു. മല്ലപ്പളളിയിൽ നടത്തിയ ഭരണഘടനാ വിരുദ്ധമായ പ്രസംഗത്തിന്റെ പേരിലാണ് സജി ചെറിയാൻ രാജിവച്ചത്. ഇന്ത്യയുടെ ഭരണഘടന ബ്രിട്ടീഷുകാർ ...

‘നമുക്ക് ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം’: ഭരണഘടനയെ അവഹേളിച്ച സജി ചെറിയാനോടുള്ള സാംസ്കാരിക നായകരുടെ മൗനത്തെ പ്രതീകാത്മകമായി പരിഹസിച്ച് ഹരീഷ് പേരടി- Hareesh Peradi on Saji Cheriyan issue

തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാനോടുള്ള സാംസ്കാരിക നായകരുടെ മൗനത്തെ പ്രതീകാത്മകമായി പരിഹസിച്ച് നടൻ ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. നായകളുടെ ചിത്രത്തോടൊപ്പമാണ് ഹരീഷ് പേരടി ...

ഭരണഘടന ചൂഷണത്തിന് അവസരമൊരുക്കുന്നതാണെന്ന് പറഞ്ഞയാൾക്ക് ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്ത് തുടരാൻ അവകാശമില്ല; സജി ചെറിയാനെ പുറത്താക്കണമെന്ന് കെ.സുരേന്ദ്രൻ

കോഴിക്കോട്: ഭരണഘടനയ്‌ക്കെതിരായ മന്ത്രി സജി ചെറിയാന്റെ പ്രസംഗം ഗുരുതരമായ സത്യപ്രതിഞ്ജാ ലംഘനമാണെന്നും അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്നും പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇന്ത്യൻ ...