മാദ്ധ്യമ നൈതികത അങ്ങാടിയിൽ കിട്ടുന്നതല്ല; മഞ്ചേശ്വരം കോഴക്കേസിൽ വിനു വി ജോണുമായി സംവാദത്തിനു തയ്യാർ; ഏഷ്യാനെറ്റിനെ വെല്ലു വിളിച്ച് കെ സുരേന്ദ്രൻ
തിരുവനന്തപുരം: തന്നെ രാഷ്ട്രീയമായി വേട്ടയാടുകയും മാദ്ധ്യമ നൈതികതക്ക് വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്ത ഏഷ്യാനെറ്റിനെതിരെ ആഞ്ഞടിച്ച് കെ സുരേന്ദ്രൻ. "എന്താണ് ഏഷ്യാനെറ്റ് ന്യൂസുമായി ബിജെപി സംസ്ഥാന പ്രെസിഡന്റിനുള്ള തർക്കത്തിന് ...