ഫുട്പാത്തിലൂടെ നടന്ന വീട്ടമ്മ കാനയിൽ വീണു; പരിക്ക്; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
തൃശൂർ: അശാസ്ത്രീയമായി നിർമിച്ച കാനയിൽ വീണ് വീട്ടമ്മയ്ക്ക് പരിക്കേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയറും, വടക്കാഞ്ചേരി മുൻസിപ്പാലിറ്റി സെക്രട്ടറിയും 15 ദിവസത്തിനകം ...




