മനുഷ്യാവകാശ കമ്മീഷൻ - Janam TV

മനുഷ്യാവകാശ കമ്മീഷൻ

ഫുട്പാത്തിലൂടെ നടന്ന വീട്ടമ്മ കാനയിൽ വീണു; പരിക്ക്; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തൃശൂർ: അശാസ്ത്രീയമായി നിർമിച്ച കാനയിൽ വീണ് വീട്ടമ്മയ്ക്ക് പരിക്കേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറും, വടക്കാഞ്ചേരി മുൻസിപ്പാലിറ്റി സെക്രട്ടറിയും 15 ദിവസത്തിനകം ...

നീറ്റ് പരീക്ഷ;പെൺകുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു

കൊല്ലം: നീറ്റ് പരീക്ഷ എഴുതാനെത്തിയ പെൺകുട്ടിയുടെ അടിവസ്ത്രം പരിശോധനയുടെ പേരിൽ അഴിപ്പിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. കൊല്ലം ആയൂരിലെ കോളേജിൽ പരീക്ഷ എഴുതാനെത്തിയ പെൺകുട്ടികളുടെ ...

യുവതിക്ക് ബ്യൂട്ടി പാർലർ ഉടമയുടെ മർദ്ദനം: അസിസ്റ്റൻറ് കമ്മീഷണർ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ശാസ്തമംഗലത്ത് ബ്യൂട്ടി പാർലറിന് മുന്നിൽ യുവതിയെ 7 വയസുള്ള മകളുടെ മുന്നിലിട്ട് ക്രൂരമായി മർദ്ദിച്ച സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കൺന്റോൺമെന്റ് അസിസ്റ്റൻറ് ...

മനുഷ്യാവകാശ കമ്മീഷനെ പിരിച്ചുവിട്ട് താലിബാൻ; ആശങ്ക രേഖപ്പെടുത്തി യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ

കാബൂൾ: അഫ്ഗാനിലെ മനുഷ്യാവകാശ കമ്മീഷൻ പിരിച്ചുവിട്ട താലിബാൻ തീരുമാനത്തിൽ ആശങ്ക രേഖപ്പെടുത്തി യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ. താലിബാൻ ഭരണകൂടത്തിന്റെ തീരുമാനം അപലപനീയമാണെന്ന് മിഷെല്ലെ ബാഷെലെറ്റ് പറഞ്ഞു. അഫ്ഗാനിൽ ...