മങ്കി പോക്‌സ്: ചിക്കൻപോക്സിന്റെ സമാന ലക്ഷണങ്ങളുള്ളവരെ നിരീക്ഷിച്ച് രോഗമില്ലെന്ന് ഉറപ്പിക്കും; വിമാനത്താവളത്തിലും നിരീക്ഷണമെന്ന് മന്ത്രി വീണ ജോർജ്ജ്
തിരുവനന്തപുരം: മങ്കിപോക്‌സ് ബാധ റിപ്പോർട്ട് ചെയ്തതോടെ നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കാൻ ഒരുങ്ങി ആരോഗ്യവകുപ്പ്. ചിക്കൻപോക്സിന്റെ സമാന ലക്ഷണങ്ങളുള്ളവരെ നിരീക്ഷിച്ച് അവർക്ക് മങ്കി പോക്സ് അല്ലെന്ന് ഉറപ്പ് ...



