പ്രധാനമന്ത്രിയും അമിത് ഷായും എല്ലാ മുഖ്യമന്ത്രിമാരും രാജിവക്കണം; നിയമസഭയിൽ മമതയുടെ വിചിത്ര ആവശ്യം; പരാമർശം പീഡന വിരുദ്ധ ബില്ല് അവതരിപ്പിക്കുന്നതിനിടെ
കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാജിവക്കണമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സമീപകാലത്ത് പീഡനങ്ങൾ റിപ്പോർട്ട് ചെയ്ത എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരും രാജിവക്കണമെന്ന വിചിത്ര ...