പ്രധാനമന്ത്രിയും അമിത് ഷായും എല്ലാ മുഖ്യമന്ത്രിമാരും രാജിവക്കണം; നിയമസഭയിൽ മമതയുടെ വിചിത്ര ആവശ്യം; പരാമർശം പീഡന വിരുദ്ധ ബില്ല് അവതരിപ്പിക്കുന്നതിനിടെ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിയും അമിത് ഷായും എല്ലാ മുഖ്യമന്ത്രിമാരും രാജിവക്കണം; നിയമസഭയിൽ മമതയുടെ വിചിത്ര ആവശ്യം; പരാമർശം പീഡന വിരുദ്ധ ബില്ല് അവതരിപ്പിക്കുന്നതിനിടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2024, 05:18 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാജിവക്കണമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സമീപകാലത്ത് പീഡനങ്ങൾ റിപ്പോർട്ട് ചെയ്ത എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരും രാജിവക്കണമെന്ന വിചിത്ര പ്രസ്താവനയും മമത നടത്തി. ബംഗാൾ നിയമസഭയിൽ പീഡന വിരുദ്ധ ബില്ല് അവതരിപ്പിച്ചു സംസാരിക്കവേയാണ് മമതയുടെ പ്രസ്താവന.

കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിൽ ജൂനിയർ വനിതാ ഡോക്ടർ ക്രൂരമായി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ ബംഗാൾ സർക്കാരിനെതിരായ പ്രതിഷേധം ഇനിയും കെട്ടടങ്ങിയിട്ടില്ല. ഇതിനിടയിലാണ് അപരാജിത എന്ന പേരിൽ പീഡന വിരുദ്ധ ബില്ലുമായി മമത രാഷ്‌ട്രീയ നാടകവുമായി രംഗത്തെത്തിയത്.

ബലാത്സംഗവും ലൈംഗിക അതിക്രമവും ഉൾപ്പെടെ സ്ത്രീകളും കുട്ടികളും നേരിടുന്ന അക്രമങ്ങളിൽ നിന്നും അവരെ സംരക്ഷിക്കുന്ന ശക്തമായ നിയമമാണ് അവതരിപ്പിച്ചതെന്നാണ് മമതയുടെ വാദം. ആർജി കാർ മെഡിക്കൽ കോളേജ് പ്രശ്‌നത്തിൽ സംസ്ഥാനത്തെ ജൂനിയർ ഡോക്ടർമാർ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. സംഭവത്തിന് പിന്നാലെ പ്രതികളെ സംരക്ഷിക്കാൻ സർക്കാരും പൊലീസും ശ്രമിച്ചതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്.

കൊൽക്കത്തയിലുൾപ്പെടെ രാജ്യവ്യാപകമായി ബംഗാൾ സർക്കാരിനെതിരെ ശക്തമായ പ്രതിഷേധമാണുയർന്നത്. സംഭവം മമതയ്‌ക്ക് രാഷ്‌ട്രീയമായും വലിയ തിരിച്ചടിയായിരുന്നു. പ്രതിഷേധങ്ങളെ പൊലീസിനെ വച്ച് അടിച്ചമർത്താൻ നടത്തിയ നീക്കത്തിലും വിമർശനം ഉയർന്നിരുന്നു.

Tags: ബംഗാൾ സർക്കാർമമത ബാനർജിആർജി കാർ മെഡിക്കൽ കോളേജ്അപരാജിത ബിൽAparajitha Bill
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies