മമ്മൂട്ടി - Janam TV

മമ്മൂട്ടി

‘ഏകദേശം മമ്മൂട്ടിയുടെ ലുക്കുള്ള എനിക്ക് വിവാഹകമ്പോളത്തിൽ എത്ര സ്ത്രീധനം കിട്ടുമായിരിക്കും?’ ബെസ്റ്റി ടീസർ പുറത്തിറങ്ങി..

മമ്മൂട്ടിയുടെ സഹോദരീ പുത്രൻ അഷ്‌കർ സൗദാനും സിദ്ദിഖിന്റെ മകൻ ഷഹീനും ഒന്നിക്കുന്ന 'ബെസ്റ്റി' സിനിമയുടെ ടീസർ പുറത്തിറങ്ങി. അഷ്‌കർ സൗദാന്റെ ഒരു ഡയലോഗും അതിന് സുധീർ കരമനയുടെ ...

‘ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്; അന്ന് എന്റെ നെഞ്ചിൽ ചാഞ്ഞു നിന്നപ്പോൾ ആ മനുഷ്യന്റെ മകനാണെന്ന് തോന്നിപ്പോയി

കോഴിക്കോട്: നടനെന്ന നിലയിൽ തന്റെ സിനിമാ ജീവിതത്തിൽ അതുല്യമായ വേഷങ്ങൾ സമ്മാനിച്ച പ്രിയകഥാകാരന്റെ വിയോഗത്തിൽ വികാരനിർഭരമായ വാക്കുകൾ പങ്കുവെച്ച് മമ്മൂട്ടി. എംടിയുടെ മരണവാർത്ത പുറത്തുവന്ന് രണ്ട് മണിക്കൂർ ...

അം അഃ; വേറിട്ട പേരുമായി തോമസ് സെബാസ്റ്റ്യന്റെ പുതിയ ചിത്രം

കൊച്ചി: മമ്മൂട്ടി നായകനായ മായാ ബസാർ, കുഞ്ചാക്കോബോബൻ നായകനായ ജമ്‌നാപ്യാരി, ധ്യാൻ - അജു കൂട്ടുകെട്ടിലെ ഗൂഢാലോചന എന്നീ ചിത്രങ്ങൾക്കു ശേഷം തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന ...

ജനപ്രിയ ചിത്രം നൻപകൽ നേരത്ത് മയക്കം, സുവർണചകോരം ഉതമയ്‌ക്ക്; സംവിധായകൻ മഹേഷ് നാരായണനും പുരസ്‌കാരം

തിരുവനന്തപുരം : രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ (ഐഎഫ്എഫ്‌കെ) ജനപ്രിയ ചിത്രമായി മമ്മൂട്ടി നായകനായ '' നൻപകൽ നേരത്ത് മയക്കം''  എന്ന ചിത്രം തിരഞ്ഞെടുത്തു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ...

ആവേശത്തിൽ പറഞ്ഞതാണ്, ഇനി ആവർത്തിക്കില്ല, ശ്രദ്ധിക്കാമെന്ന് മമ്മൂട്ടി; പ്രതികരിച്ച് ജൂഡ് ആന്റണി

സംവിധായകൻ ജൂഡ് ആന്റണി ജോസഫിനെ ബോഡി ഷെയിമിംഗ് നടത്തിയെന്ന ആരോപണത്തെ തുടർന്ന് ഖേദം പ്രകടിപ്പിച്ചിരിക്കുകയാണ് നടൻ മമ്മൂട്ടി. ''2018'' എന്ന സിനിമയുടെ ട്രെയിലർ ലോഞ്ചിനോട് അനുബന്ധിച്ച് നടന്ന ...