ശബരിമല ദർശനത്തിനായി വ്രതമെടുത്ത് കറുപ്പ് വസ്ത്രമണിഞ്ഞ വിദ്യാർത്ഥിയെ സ്കൂളിൽ നിന്ന് ഇറക്കിവിട്ടു; പ്രതിഷേധം
ഹൈദരാബാദ് : ശബരിമല ദർശനത്തിനായി വ്രതമെടുത്ത് മാലയിട്ട് കറുപ്പ് വസ്ത്രമണിഞ്ഞ വിദ്യാർത്ഥിയെ സ്കൂളിൽ നിന്ന് ഇറക്കിവിട്ടു. ഹൈദരാബാദിലെ മാലക്പേട്ടിലാണ് സംഭവം. മതമൗലികവാദികളുടെ പ്രതിഷേധത്തെ തുടർന്നാണ് വിദ്യാർത്ഥിക്ക് സ്കൂളിൽ ...


