സ്വപ്നതുല്യമായ കയറുപിരിമാല മുതൽ ഇളക്കത്താലി വരെ; കേരളക്കരയിലെ വ്യത്യസ്ത തരം മാലകളെക്കുറിച്ചറിയാം
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വപ്നതുല്യമായ കയറുപിരിമാല മുതൽ ഇളക്കത്താലി വരെ; കേരളക്കരയിലെ വ്യത്യസ്ത തരം മാലകളെക്കുറിച്ചറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2022, 11:19 pm IST
Facebook
Twitter
WhatsAppTelegram

അന്നും അന്നും എന്നും ആഭരണങ്ങളോട് മനുഷ്യർക്ക് പ്രത്യേക ഇഷ്ടമാണ്. വള,മാല,കമ്മൽ,മോതിരം,മൂക്കുത്തി,പാദസ്വരം,തുടങ്ങി മനുഷ്യനണിയുന്ന ആഭരണങ്ങൾക്ക് കണക്കില്ല. നമ്മൾ മലയാളികൾക്ക് ആകർഷകമായ ഡിസൈനുകളിലുള്ള ആഭരണങ്ങൾ സ്വന്തമായിട്ടുണ്ട്. ആഭരണങ്ങളിൽ മാലയോടാണ് പലർക്കും പ്രിയം. കേരളക്കരക്ക് മാത്രം സ്വന്തമായ ചില പരമ്പരാഗത മാലകളെ പരിചയപ്പെട്ടാലോ?

പാലയ്‌ക്കമാല

പാലയുടെ കായയുടെ ആകൃതിയോടുകൂടിയതും നടുക്ക് തൂങ്ങുന്ന പെൻഡന്റും ചേർന്നതാണ് പാലയ്‌ക്കമാല. ഏത് പ്രായത്തിലുള്ളവർക്കും ചേരുന്നതും മലയാളിത്തം തുളുമ്പുന്ന ഏത് വസ്ത്രത്തിനും യോജിച്ചതും ആണ് പാലയ്‌ക്കമാല.പലയിടത്തും ഇത് തലമുറകളായി കൈമാറ്റം ചെയ്ത് വരാറുണ്ട്.

പവിത്രക്കെട്ട് മാല

രണ്ട് ഇഴകളും നടുക്ക് വലിയ പവിത്രക്കെട്ടും നടുവിൽ ഞാത്തും ചേർന്നതാണ് പവിത്രക്കെട്ട് മാല.

കസവുമാല

കസവിന്റെ നെയ്‌ത്തുപോലെ അരയിഞ്ച് വീതിയിൽ നാല് ഇഴകളായി കഴുത്തിനോട് ചേർന്ന് കിടക്കുന്ന ആഭരണമാണ് കസവുമാല. വളരെ ചെറിയ മുത്തുകൾ കോർത്ത കസവുമാലകളും പ്ലെയിൻ കസവുമാലകളും കേരളക്കരയ്‌ക്ക് സ്വന്തമാണ്.

കയറുപിരിമാല

കയറുപോലെ കഴുത്തിൽ ചുറ്റിപിരിഞ്ഞുകിടക്കുന്ന ഡിസൈനായതിനാലാണ് ഇതിന് ഈ പേരുവന്നത്. താലിമാലയായും പലരും കയറുപിരിമാല ഉപയോഗിക്കാറുണ്ട്.

കരിമണിമാല

വടക്കേ ഇന്ത്യയിലെ സ്ത്രീകൾ അണിയുന്ന മംഗല്യസൂത്രത്തിനോട് ഏറെ സമാനതകൾ ഉള്ള മാലയാണ് കരിമണിമാല. വിവാഹിതകളായ സ്ത്രീകളാണ് പൊതുവിൽ കരിമണി മാല അണിയുന്നത്

ഇളക്കത്താലി

ഓരോ ചെറിയ അനക്കത്തിലും ഇളകിത്തുള്ളുവാൻ പാകത്തിന് കനം തീരെ കുറഞ്ഞും അനക്കം കിട്ടാൻ പാകത്തിനും, താലികൾ മൂന്ന് നിരയായി നിരത്തി പിടിപ്പിച്ചതാണ് ഇളക്കത്താലി.

മാങ്ങാ മാല

മാങ്ങയുടെ ആകൃതിയിലുള്ളതാണ് ഈ മാല. ഇതളുകളുടെ അകം പൊള്ളയായും അല്ലാതേയുമുള്ള മാങ്ങകളുടെ മാതൃകയിൽ ഇത്തരം മാലകൾ ലഭ്യമാണ്.

രാമായണമാല

രാമായണ ഖണ്ഡങ്ങൾ ക്രമം തെറ്റാതെ ആലേഖനം ചെയ്തിട്ടുള്ളതാണിവ. ഓവൽ ആകൃതിയിൽ നിർമിച്ചിട്ടുള്ള പതക്കങ്ങളിൽ ആണ് രമായണ കഥ ആലേഖനം ചെയ്യുക.

അഷ്ടലക്ഷ്മി

എട്ട് ആലിലയിൽ ആലേഖനം ചെയ്ത അഷ്ടലക്ഷ്മി രൂപമാണ് ഈ മാലയുടെ പ്രത്യേക. ഐശ്വര്യം, ഭാഗ്യം, സന്താനം, സമ്പത്ത്, വിദ്യ തുടങ്ങിയ ജീവിത സൗഭാഗ്യങ്ങൾക്കായുള്ള പ്രാർത്ഥനയും അഴകും, ആഢ്യത്വവുമാണ് അഷ്ടലക്ഷമി മാല

 

Tags: മാല
Share
Tweet
SendShare

More News from this section

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

Latest News

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies