ശബരിമല ദർശനത്തിനായി വ്രതമെടുത്ത് കറുപ്പ് വസ്ത്രമണിഞ്ഞ വിദ്യാർത്ഥിയെ സ്‌കൂളിൽ നിന്ന് ഇറക്കിവിട്ടു; പ്രതിഷേധം
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശബരിമല ദർശനത്തിനായി വ്രതമെടുത്ത് കറുപ്പ് വസ്ത്രമണിഞ്ഞ വിദ്യാർത്ഥിയെ സ്‌കൂളിൽ നിന്ന് ഇറക്കിവിട്ടു; പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2022, 07:06 am IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ് : ശബരിമല ദർശനത്തിനായി വ്രതമെടുത്ത് മാലയിട്ട് കറുപ്പ് വസ്ത്രമണിഞ്ഞ വിദ്യാർത്ഥിയെ സ്‌കൂളിൽ നിന്ന് ഇറക്കിവിട്ടു. ഹൈദരാബാദിലെ മാലക്‌പേട്ടിലാണ് സംഭവം. മതമൗലികവാദികളുടെ പ്രതിഷേധത്തെ തുടർന്നാണ് വിദ്യാർത്ഥിക്ക് സ്‌കൂളിൽ പ്രവേശനം നിഷേധിച്ചത്. മാലക്‌പേട്ടിലെ മോഹുൻസ് ഗ്രാമ്മർ സ്‌കൂളിലാണ് സംഭവം നടന്നത്. നേരത്തെയും ഇത്തരത്തിലുള്ള സംഭവങ്ങൾ സ്‌കൂളിൽ നടന്നിട്ടുണ്ടെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.

സ്‌കൂളിന്റെ നീക്കത്തിനെതിരെ അഖില ഭാരത ദീക്ഷാ പ്രചാരക് സമിതിയുടെ ദേശീയ പ്രചാരക് കാര്യദർശി പ്രേം ഗാന്ധി ശക്തമായി അപലപിച്ചു. ആരെങ്കിലും തടയാൻ വന്നാൽ തങ്ങൾ പ്രതിഷേധിക്കാനും തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.

തെലങ്കാനയിലെ ക്രിസ്ത്യൻ മിഷണറികളുടെ കീഴിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്‌കൂളും മറ്റ് സ്‌കൂളുകളും സ്വേച്ഛാധിപത്യത്തോടെയാണ് പെരുമാറുന്നത്. കുട്ടികളെ വ്രതമെടുക്കുന്നതിൽ നിന്നും മാലയിടുന്നതിൽ നിന്നും തടയാനാണ് അവർ ശ്രമിക്കുന്നത്. ഇന്ന് 1000 അയ്യപ്പ ഭക്തരുമായി സ്‌കൂളിന് മുന്നിൽ പ്രകടനം നടത്തിയെന്നും പിന്നാലെ കുട്ടികളെ സ്‌കൂളിൽ പ്രവേശിപ്പിക്കുമെന്ന് അവർ ഉറപ്പ് നൽകിയെന്നും പ്രേം ഗാന്ധി വ്യക്തമാക്കി.

ഇത്തരം പ്രവൃത്തികൾ സംസ്ഥാനത്തുടനീളം നടക്കുന്നുണ്ട്. ഇതിനെതിരെ നടപടിയെടുക്കാൻ അധികാരികളോട് ആവശ്യപ്പെടുന്നതായും അദ്ദേഹം വ്യക്തമാക്കി. തെറ്റിദ്ധാരണയുടെ പേരിലാണ് ഇത് സംഭവിച്ചത് എന്നാണ് ചന്ദർ ഘാട്ട് പോലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടർ വൈ പ്രകാശ് റെഡ്ഡി പറഞ്ഞത്.

Tags: SABARIMALAശബരിമലമാല
ShareTweetSendShare

More News from this section

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

പ്രതിരോധക്കരുത്ത് കൂട്ടാൻ തിയറ്റർ കമാൻഡ്; ഇന്ത്യൻ സൈന്യത്തിൽ ചരിത്രപരമായ മാറ്റത്തിന് വഴിയൊരുങ്ങുന്നു; നടപടികൾ നിർണായക ഘട്ടത്തിൽ

തമിഴ്നാട്ടിലെ ഗോവധ നിരോധനം: മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

ചെന്നൈയിൽ ലാൻഡിങ്ങിനിടെ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ പക്ഷിയിടിച്ചു; ലണ്ടൻ സർവീസ് റദ്ദാക്കി

Latest News

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര

ശരീരമാസകലം മുറിവുകളുമായി ഭർതൃമതിയായ യുവതി മരിച്ചനിലയിൽ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies