മുഖ്യമന്ത്രി - Janam TV
Thursday, July 10 2025

മുഖ്യമന്ത്രി

അഴിമതി തുടച്ചുനീക്കാൻ കഴിഞ്ഞിട്ടില്ലെന്ന് സമ്മതിച്ച് മുഖ്യമന്ത്രി; തദ്ദേശ സ്ഥാപനങ്ങളിൽ ആർത്തിപണ്ടാരങ്ങളുണ്ടെന്നും പിണറായി

തിരുവനന്തപുരം: രണ്ടാമൂഴം അധികാരത്തിലേറി ഒരു വർഷം പിന്നിടുമ്പോഴും സംസ്ഥാനത്ത് അഴിമതി തുടച്ചുനീക്കാൻ കഴിഞ്ഞിട്ടില്ലെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ പല തദ്ദേശ സ്ഥാപനങ്ങളിലും ഇപ്പോഴും ആർത്തിപണ്ടാരങ്ങൾ ...

കേരളത്തിൽ ക്രമസമാധാനം ഭദ്രമെന്ന് മുഖ്യമന്ത്രിയല്ലാതെ ആരെങ്കിലും പറയുമോയെന്ന് വി.ഡി സതീശൻ; കെവി തോമസ് പോയതുകൊണ്ട് യുഡിഎഫ് വോട്ടുകൾ നഷ്ടമാകില്ല

ഉദയ്പൂർ: കേരളത്തിൽ ക്രമസമാധാനം ഭദ്രമാണെന്ന് മുഖ്യമന്ത്രിയല്ലാതെ ആരെങ്കിലും പറയുമോയെന്ന് ്പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇന്നലെ തൃക്കാക്കരയിലെ എൽഡിഎഫ് കൺവെൻഷനിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു വി.ഡി ...

ഒരു ബിഷപ്പിനെ നികൃഷ്ട ജീവിയെന്നും എം.പിയെ പരനാറിയെന്നും വിളിച്ച് അധിക്ഷേപിച്ച മുഖ്യമന്ത്രിയാണ് പി.സി ജോർജിന്റെ പ്രസംഗത്തിൽ കുറ്റമാരോപിക്കുന്നത്! അതു തന്നെ വിചിത്രമെന്ന് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: ഒരു ബിഷപ്പിനെ നികൃഷ്ട ജീവിയെന്നും എം.പിയെ പരനാറിയെന്നും വിളിച്ച് അധിക്ഷേപിച്ച മുഖ്യമന്ത്രിയാണ് പി.സി ജോർജിന്റെ പ്രസംഗത്തിൽ കുറ്റമാരോപിക്കുന്നതെന്ന് കുമ്മനം രാജശേഖരൻ. മത വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് ...

മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സംയുക്തസമ്മേളനം; പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

ന്യൂഡൽഹി: മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സംയുക്തസമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച അഭിസംബോധന ചെയ്യും. രാവിലെ 10നു ഡൽഹിയിലെ വിജ്ഞാൻ ഭവനിലാണു സമ്മേളനം. സമ്മേളനത്തിന്റെ ഉദ്ഘാടന സെഷനിലാണ് പ്രധാനമന്ത്രി അഭിസംബോധന ...

മുഖ്യമന്ത്രിയുടെ ഫോട്ടോ ഉപയോഗിച്ച് വാട്‌സ്ആപ്പ് പ്രൊഫൈൽ; തട്ടിപ്പിന് ശ്രമം; പോലീസിൽ പരാതി നൽകി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ ഉപയോഗിച്ച് വാട്സ്ആപ് പ്രൊഫൈലുണ്ടാക്കി തട്ടിപ്പിന് ശ്രമം. മുഖ്യമന്ത്രിയുടെ പുതിയ നമ്പർ എന്ന പറഞ്ഞ് വാട്‌സപ്പ് സന്ദേശം അയച്ചാണ് തട്ടിപ്പിന് നീക്കം ...

Page 2 of 2 1 2