ജെൻസനെ ശ്രുതി അവസാനമായി കണ്ടു; ഒരു നാടിനെ മുഴുവൻ കണ്ണീരിലാക്കി ഒടുവിൽ, പളളി സെമിത്തേരിയിൽ അന്ത്യവിശ്രമം
മേപ്പാടി: വയനാടിനെ മാത്രമല്ല മലയാളികളെ മുഴുവൻ കണ്ണീരിലാഴ്ത്തിയ ജെൻസണ് വിട നൽകി നാട്ടുകാർ. സംസ്‌കാര ശുശ്രൂഷകളും പൊതുദർശനവും പൂർത്തിയാക്കി വൈകിട്ടോടെ ആണ്ടൂർ നിത്യ സഹായമാതാ പള്ളി സെമിത്തേരിയിൽ ...