അയ്യനെ പൂജിക്കാൻ നിയോഗം ലഭിച്ചതിൽ സന്തോഷമെന്ന് അരുൺകുമാർ നമ്പൂതിരി; ഉൾവിളി പോലെ അപേക്ഷിക്കാൻ തോന്നി, ദേവന്മാരുടെ അനുഗ്രഹമാണെന്ന് വാസുദേവൻ നമ്പൂതിരി
അയ്യപ്പസ്വാമിയെയും മാളികപ്പുറത്തമ്മയേയും സേവിക്കാൻ നിയോഗം ലഭിച്ചതിന്റെ സന്തോഷത്തിലാണ് നിയുക്ത മേൽശാന്തിമാർ. അയ്യനെ പൂജിക്കാൻ നിയോഗം ലഭിച്ചതിൽ ഒരുപാട് സന്തോഷമെന്നാണ് ശബരിമല നിയുക്ത മേൽശാന്തി അരുൺ കുമാർ നമ്പൂതിരി ...