കൊച്ചി എൻസിസി ക്യാമ്പിൽ ലഫ്. കേണലിനെ ആക്രമിച്ചവർക്കെതിരെ കർശന നടപടി വേണമെന്ന് രാജീവ് ചന്ദ്രശേഖർ; ഇല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും മുന്നറിയിപ്പ്
തിരുവനന്തപുരം: കൊച്ചിയിലെ എൻസിസി ക്യാമ്പിൽ സൈനിക ഉദ്യോഗസ്ഥനെ ആക്രമിച്ചവർക്കെതിരെ കർശന നിയമ നടപടി വേണമെന്ന് മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. മുഖ്യമന്ത്രി പിണറായി ...