സമരത്തിന്റെ ആദ്യദിനം മുതൽ ബിജെപി കൂടെയുണ്ട്; അവസാനം വരെ ഞങ്ങൾ ഉണ്ടാകുമെന്ന് പറയാനാണ് ഞാൻ വന്നത്; മുനമ്പത്ത് ഐക്യദാർഢ്യവുമായി രാജീവ് ചന്ദ്രശേഖർ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സമരത്തിന്റെ ആദ്യദിനം മുതൽ ബിജെപി കൂടെയുണ്ട്; അവസാനം വരെ ഞങ്ങൾ ഉണ്ടാകുമെന്ന് പറയാനാണ് ഞാൻ വന്നത്; മുനമ്പത്ത് ഐക്യദാർഢ്യവുമായി രാജീവ് ചന്ദ്രശേഖർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2024, 12:07 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: വഖ്ഫ് അധിനിവേശത്തിനെതിരെ റിലേ സത്യഗ്രഹം നടത്തുന്ന മുനമ്പത്തെ ജനങ്ങളെ സന്ദർശിച്ച് ഐക്യദാർഢ്യം അറിയിച്ച് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. സമരത്തിന്റെ ആദ്യദിനം മുതൽ ബിജെപി കൂടെയുണ്ടെന്നും അവസാനം വരെ ഞങ്ങൾ ഉണ്ടാകുമെന്ന് പറയാനാണ് ഞാൻ വന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി മുതൽ കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട എല്ലാവരും അതിന് പ്രതിജ്ഞാബദ്ധരാണെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

തനിക്ക് ലഭിച്ച പരാതി കുവൈത്തിൽ നിന്ന് മടങ്ങിയെത്തുന്ന പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കും കൈമാറുമെന്നും അദ്ദേഹം മുനമ്പം നിവാസികൾക്ക് ഉറപ്പ് നൽകി. സ്വന്തം പേരിലുളള ഭൂമിയുടെ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് മുനമ്പത്തെ അറുന്നൂറിലധികം കുടുംബങ്ങൾ സമരം നടത്തുന്നത്.

ജനങ്ങളുടെ അവകാശത്തെ ചോദ്യം ചെയുകയാണ് വഖഫ്. ഭൂമിക്ക് മേലുള്ള അധിനിവേശമാണ് വഖഫ് നടത്തുന്നത്. ഭരണഘടനാ അവകാശങ്ങളിലേക്ക് കടന്നുകയറാൻ ആരെയും അനുവദിക്കില്ല. മുനമ്പത്ത് സംഭവിച്ചത് ആസൂത്രിതമായ ഭൂമി കയ്യേറ്റത്തിനുള്ള ശ്രമമാണ്. എൽഡിഎഫും യുഡിഎഫും എന്നല്ല, ആരെതിർത്താലും വഖഫ് ബിൽ വരും. സംയുക്ത പാർലമെന്ററി സമിതി അതിന്റെ റിപ്പോർട്ട് പരിശോധിച്ച് വരികയാണ്. മുനമ്പത്തും രാജ്യത്ത് പല ഭാഗങ്ങളിലും നടക്കുന്ന ഇത്തരം ഭൂമി കയ്യേറ്റങ്ങൾ തടയുകയും എല്ലാവരുടെയും ഭൂമി സംരക്ഷിക്കപ്പെടുകയും ചെയ്യുമെന്നും അദ്ദേഹം പിന്നീട് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

മുനമ്പത്തെ ജനങ്ങൾക്ക് ഇന്ത്യൻ ഭരണഘടനയുടെയും ബിജെപിയുടെയും എൻഡിഎയുടെയും പിന്തുണയുണ്ട്. കോൺഗ്രസും എൽഡിഎഫും മുസ്ലിം ലീഗും അടക്കം, കേരളത്തിലെന്നല്ല, മറ്റെവിടെയുമുള്ള ഒരു ശക്തിക്കും മുനമ്പത്തെ ജനങ്ങളുടെ ഭൂമി തട്ടിയെടുക്കാനാകില്ല. ഇതാണ് കേന്ദ്ര സർക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെയും ഉറപ്പെന്നും അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐയ്‌ക്ക് നൽകിയ പ്രതികരണത്തിൽ പറഞ്ഞു.

Tags: Kochishone georgeMUNAMBAMരാജീവ് ചന്ദ്രശേഖർWaqf propertiesBJP Ernakulamമുനമ്പം റിലേ സത്യഗ്രഹം
Share
Tweet
SendShare

More News from this section

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies