രാജ് താക്കറെയുമായി ചർച്ച നടത്തി ഏക്‌നാഥ് ഷിൻഡെ; രാഷ്‌ട്രീയ സാഹചര്യം ബോധിപ്പിച്ചതായി എംഎൻഎസ്
മുംബൈ: വിമത ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെ ഉദ്ധവിന്റെ അർദ്ധസഹോദരനും മഹാരാഷ്ട്ര നവനിർമാൺ സേനയുടെ തലവനുമായ രാജ് താക്കറെയുമായി ചർച്ച നടത്തി. മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയെക്കുറിച്ച് ആയിരുന്നു ...