രാമനവമി ഘോഷയാത്ര - Janam TV

രാമനവമി ഘോഷയാത്ര

കല്ലേറുകാരുടെ കൈയ്യേറ്റങ്ങൾ പൊളിച്ച നടപടി; ഹിന്ദുത്വ വാദികൾ ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിക്കുകയാണെന്ന് പോപ്പുലർ ഫ്രണ്ട്; ജനാധിപത്യ മതേതര ശക്തികളുടെ നിശബ്ദത നിരാശജനകമെന്നും ഒഎംഎ സലാം

കൊച്ചി: മദ്ധ്യപ്രദേശിൽ രാമനവമി ഘോഷയാത്രയ്ക്ക് നേരെ കല്ലെറിഞ്ഞവരുടെ അനധികൃത നിർമാണങ്ങൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ച് നീക്കിയ നടപടിക്കെതിരെ പോപ്പുലർ ഫ്രണ്ട്. ഹിന്ദുത്വ വാദികൾ ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിക്കുകയാണെന്നും ...

രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ കല്ലേറും തീവെപ്പും; മതതീവ്രവാദികളുടെ അൻപതോളം അനധികൃത നിർമാണങ്ങൾ ബുൾഡോസർ കയറ്റി പൊളിച്ച് മദ്ധ്യപ്രദേശ് പോലീസ്

ഖാർഗോൺ; രാമനവമി ഘോഷയാത്രയ്ക്ക് നേരെ കല്ലെറിയുകയും വാഹനങ്ങൾക്ക് തീവെക്കുകയും ചെയ്ത മതതീവ്രവാദികൾക്കെതിരെ ശക്തമായ നടപടിയുമായി മദ്ധ്യപ്രദേശ് സർക്കാർ. അക്രമത്തിന് പിന്നാലെ ഇവരുടെ അനധികൃത നിർമാണങ്ങൾ മണിക്കൂറുകൾക്കുള്ളിൽ മദ്ധ്യപ്രദേശ് ...