കല്ലേറുകാരുടെ കൈയ്യേറ്റങ്ങൾ പൊളിച്ച നടപടി; ഹിന്ദുത്വ വാദികൾ ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിക്കുകയാണെന്ന് പോപ്പുലർ ഫ്രണ്ട്; ജനാധിപത്യ മതേതര ശക്തികളുടെ നിശബ്ദത നിരാശജനകമെന്നും ഒഎംഎ സലാം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കല്ലേറുകാരുടെ കൈയ്യേറ്റങ്ങൾ പൊളിച്ച നടപടി; ഹിന്ദുത്വ വാദികൾ ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിക്കുകയാണെന്ന് പോപ്പുലർ ഫ്രണ്ട്; ജനാധിപത്യ മതേതര ശക്തികളുടെ നിശബ്ദത നിരാശജനകമെന്നും ഒഎംഎ സലാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2022, 07:52 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: മദ്ധ്യപ്രദേശിൽ രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ കല്ലെറിഞ്ഞവരുടെ അനധികൃത നിർമാണങ്ങൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ച് നീക്കിയ നടപടിക്കെതിരെ പോപ്പുലർ ഫ്രണ്ട്. ഹിന്ദുത്വ വാദികൾ ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിക്കുകയാണെന്നും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയർമാൻ ഒഎംഎ സലാം പറഞ്ഞു.

മധ്യപ്രദേശിലെ ഖർഗോണിൽ കലാപകാരികളെന്ന് ആരോപിച്ച് ഡസൻ കണക്കിന് മുസ്ലിം വീടുകളും മസ്ജിദുമാണ് യാതൊരു നടപടിക്രമങ്ങളും പാലിക്കാതെ പോലിസ് തകർത്തത്.
രാമനവമി റാലികളുടെ മറവിലുള്ള മുസ്ലിം വിരുദ്ധ ആക്രമണങ്ങൾക്ക് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും പോപ്പുലർ ഫ്രണ്ട് ആരോപിക്കുന്നു. രാമനവമി റാലിക്കിടെ ഗുജറാത്ത്, ജാർഖണ്ഡ്, കർണാടക, മധ്യപ്രദേശ്, ബീഹാർ, ഗോവ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ മുസ്ലിംകൾക്ക് നേരെ നടന്ന ആക്രമണങ്ങൾ രാജ്യവ്യാപകമായി മുസ്ലിം വിരുദ്ധ കലാപം നടത്താനുള്ള ഹിന്ദുത്വ ഭീകരരുടെ സംഘടിത ശ്രമത്തിന്റെ ഭാഗമാണ്.

അക്രമങ്ങൾക്ക് എല്ലായിടത്തും ഒരേ രീതിയാണ്. വർഗീയ മുദ്രാവാക്യങ്ങളും വിദ്വേഷ ഗാനങ്ങളുമായി മുസ്ലിം കേന്ദ്രങ്ങളിലൂടെ റാലികൾ നടത്തിയാണ് ആക്രമണങ്ങൾ അഴിച്ചുവിടുന്നത്. ഇത്തരം സംഭവങ്ങളിൽ മതേതര- ജനാധിപത്യ ശക്തികളുടെ മൗനവും നിഷ്‌ക്രിയത്വവും നിരാശാജനകമാണെന്നും ഒഎംഎ സലാം പ്രസ്താവനയിൽ പറഞ്ഞു.

മുസ്ലിങ്ങൾക്കെതിരെ വിദ്വേഷവും അക്രമവും അഴിച്ചുവിടാനുള്ള അവസരമായി ഹിന്ദുമത ആഘോഷങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്ന് ഒഎംഎ സലാം ആരോപിച്ചു. ഭരണകൂടവും പോലിസും അക്രമം തടയാൻ യാതൊരു നടപടിയും എടുക്കുന്നില്ലെന്ന് മാത്രമല്ല, ഹിന്ദുത്വ അക്രമികളെ പലപ്പോളും സഹായിക്കുകയും ചെയ്യുകയാണെന്നും സലാം കുറ്റപ്പെടുത്തുന്നു.

Tags: PFIരാമനവമി ഘോഷയാത്ര
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies