രാമനവമി ഘോഷയാത്രയ്ക്ക് നേരെ കല്ലേറും തീവെപ്പും; മതതീവ്രവാദികളുടെ അൻപതോളം അനധികൃത നിർമാണങ്ങൾ ബുൾഡോസർ കയറ്റി പൊളിച്ച് മദ്ധ്യപ്രദേശ് പോലീസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ കല്ലേറും തീവെപ്പും; മതതീവ്രവാദികളുടെ അൻപതോളം അനധികൃത നിർമാണങ്ങൾ ബുൾഡോസർ കയറ്റി പൊളിച്ച് മദ്ധ്യപ്രദേശ് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2022, 11:51 pm IST
FacebookTwitterWhatsAppTelegram

ഖാർഗോൺ; രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ കല്ലെറിയുകയും വാഹനങ്ങൾക്ക് തീവെക്കുകയും ചെയ്ത മതതീവ്രവാദികൾക്കെതിരെ ശക്തമായ നടപടിയുമായി മദ്ധ്യപ്രദേശ് സർക്കാർ. അക്രമത്തിന് പിന്നാലെ ഇവരുടെ അനധികൃത നിർമാണങ്ങൾ മണിക്കൂറുകൾക്കുള്ളിൽ മദ്ധ്യപ്രദേശ് പോലീസ് പൊളിച്ചുനീക്കി. അനധികൃത വ്യാപാര സ്ഥാപനങ്ങളും വീടുകളുമാണ് പൊളിച്ചുനീക്കിയത്.

ഞായറാഴ്ചയാണ് ഖാർഗോണിൽ രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ ഒരു സംഘം കല്ലെറിയുകയും അക്രമം നടത്തുകയും ചെയ്തത്. യാതൊരു പ്രകോപനവും ഇല്ലാതെയായിരുന്നു അക്രമങ്ങൾ. സംഭവത്തിൽ 84 പേരെ അറസ്റ്റ് ചെയ്തതായി ഇൻഡോർ ഡിവിഷൻ കമ്മീഷണർ പവൻ ശർമ്മ പറഞ്ഞു. ഇതിന് പിന്നാലെയാണ് അക്രമികളായ മതതീവ്രവാദികൾ അനധികൃതമായി നിർമിച്ച കടകളും വീടുകളും ബുൾഡോസർ ഉപയോഗിച്ച് അധികൃതർ പൊളിച്ചത്. അൻപതോളം അനധികൃത നിർമാണങ്ങൾ ഇത്തരത്തിൽ പൊളിച്ചുനീക്കി.

ഘോഷയാത്രയ്‌ക്ക് നേരെ കല്ലേറ് നിയന്ത്രണാതീതമായതോടെ അക്രമികൾക്ക് നേരെ ടിയർഗ്യാസ് പ്രയോഗിച്ചാണ് പോലീസ് സ്ഥിതി ശാന്തമാക്കിയത്. പലവട്ടം പോലീസ് പിരിഞ്ഞുപോകാനും ശാന്തരാകാനും നിർദ്ദേശം നൽകിയെങ്കിലും അക്രമികൾ അനുസരിച്ചില്ല. കല്ലേറിന് പിന്നാലെ ചില വാഹനങ്ങൾക്കും വീടുകൾക്കും തീവെയ്‌ക്കുകയും ചെയ്തിരുന്നു.

അക്രമത്തിൽ മൂന്ന് പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. മുൻകരുതൽ നടപടിയുടെ ഭാഗമായി തിങ്കളാഴ്ച രാത്രിയിലും ഞായറാഴ്ച രാത്രിയിലും ഖാർഗോൺ നഗരത്തിലാകെ കർഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തു. അടിയന്തിര മെഡിക്കൽ ആവശ്യങ്ങൾക്ക് അല്ലാതെ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് നാട്ടുകാർക്ക് പോലീസ് കർശന നിർദ്ദേശം നൽകിയിരുന്നു. നിയമലംഘകർക്കെതിരായ നടപടി പോലീസ് തുടരുകയാണെന്നായിരുന്നു ഐജി രാകേഷ് ഗുപ്തയുടെ പ്രതികരണം.

സംഭവത്തിൽ പൊതുസ്വത്തുക്കൾക്കും സ്വകാര്യ സ്വത്തുക്കൾക്കും ഉണ്ടായ നാശനഷ്ടം അക്രമികളിൽ നിന്നും ഈടാക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ വ്യക്തമാക്കിയിരുന്നു.

Tags: bulldozerKhargoneരാമനവമി ഘോഷയാത്രബുൾഡോസർ
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies