ലഹരി - Janam TV

ലഹരി

വളാഞ്ചേരിയിലെ HIV വ്യാപനം; ഒരേ സിറിഞ്ച് ഉപയോഗിച്ച് കുത്തിവെച്ചത് ടോമ എന്ന മാരക ലഹരി; പ്രധാന കണ്ണികളായി ഇതരസംസ്ഥാന തൊഴിലാളികൾ

മലപ്പുറം: വളാഞ്ചേരിയിലെ ലഹരി സംഘങ്ങൾക്കിടയിലെ എച്ച്ഐവി വ്യാപനത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ബ്രൗൺ ഷു​ഗറിന്റെ വകഭേദമായ ടോമ എന്ന ലഹരിയാണ് വളാഞ്ചേരിയിൽ വ്യാപകമായി വിൽക്കപ്പെടുന്നത്. സിറിഞ്ച് ഉപയോ​ഗിച്ച് ...

എക്‌സൈസ് സംഘത്തെ കണ്ട് കഞ്ചാവ് വിഴുങ്ങി; തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സം; യുവാവിനെ ആശുപത്രിയിൽ എത്തിച്ച് ”സാധനം” പുറത്തെടുത്തു

കോട്ടയം : എക്‌സൈസ് സംഘത്തെ കണ്ട് ഭയന്ന് യുവാവ് കഞ്ചാവ് വിഴുങ്ങി. ഇത് തൊണ്ടയിൽ കുടുങ്ങിയതോടെ ഇയാളെ ആശുപത്രിയിലെത്തിച്ചാണ് കഞ്ചാവ് പുറത്തെടുത്തത്. സംക്രാന്തി മാമ്മൂട് സ്വദേശി ചിറ്റിലക്കാലായിൽ ...

ലഹരിയെ തടയാൻ സർക്കാരിന്റെ ദീപം കത്തിക്കൽ ഇന്ന്; എംബി രാജേഷിന്റെ ആഹ്വാനത്തിന് വിമർശനം ശക്തം; സർക്കാർ പറഞ്ഞില്ലെങ്കിലും ദീപാവലിക്ക് വിളക്കുകൾ കൊളുത്തുമെന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ച് വരുന്ന ലഹരി ഉപഭോഗത്തിന് തടയിടാൻ ദീപാവലി ദിനത്തിൽ ദീപം തെളിയിക്കാനൊരുങ്ങി എൽഡിഎഫ് സർക്കാർ. ലഹരിക്കെതിരെയുള്ള സംസ്ഥാന സർക്കാരിന്റെ പ്രചാരണങ്ങളുടെ ഭാഗമായാണ് ദീപാവലി ദിനത്തിൽ ...

ലഹരി വാങ്ങാൻ പണം തന്നില്ല; കണ്ണൂരിൽ അമ്മയുടെ ഇരുകൈകളും വെട്ടി മകൻ; പരാതിയില്ലെന്ന് അമ്മ

കണ്ണൂർ: ലഹരി വസ്തു വാങ്ങാൻ പണം നൽകാത്തതിന് അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച് മകൻ. കണ്ണൂർ വടക്കേ പൊയ്‌ലൂരാണ് സംഭവം. അമ്മയുടെ രണ്ട് കൈകളാണ് മകൻ വെട്ടിയത്. ജാനുവിനെ മകൻ ...