ലഹരിയെ തടയാൻ സർക്കാരിന്റെ ദീപം കത്തിക്കൽ ഇന്ന്; എംബി രാജേഷിന്റെ ആഹ്വാനത്തിന് വിമർശനം ശക്തം; സർക്കാർ പറഞ്ഞില്ലെങ്കിലും ദീപാവലിക്ക് വിളക്കുകൾ കൊളുത്തുമെന്ന് സോഷ്യൽ മീഡിയ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലഹരിയെ തടയാൻ സർക്കാരിന്റെ ദീപം കത്തിക്കൽ ഇന്ന്; എംബി രാജേഷിന്റെ ആഹ്വാനത്തിന് വിമർശനം ശക്തം; സർക്കാർ പറഞ്ഞില്ലെങ്കിലും ദീപാവലിക്ക് വിളക്കുകൾ കൊളുത്തുമെന്ന് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2022, 06:59 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ച് വരുന്ന ലഹരി ഉപഭോഗത്തിന് തടയിടാൻ ദീപാവലി ദിനത്തിൽ ദീപം തെളിയിക്കാനൊരുങ്ങി എൽഡിഎഫ് സർക്കാർ. ലഹരിക്കെതിരെയുള്ള സംസ്ഥാന സർക്കാരിന്റെ പ്രചാരണങ്ങളുടെ ഭാഗമായാണ് ദീപാവലി ദിനത്തിൽ വിളക്ക് തെളിയിക്കുന്നത്. വൈകിട്ട് ആറ് മണിക്ക് സംസ്ഥാനത്തെ എല്ലാ വീടുകളിലും ദീപം തെളിയിക്കണമെന്നാണ് സർക്കാർ നിർദേശം. മന്ത്രി എംബി രാജേഷാണ് ഇതിന് ആഹ്വാനം ചെയ്തത്. കാമ്പയിനിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംസ്ഥാനത്തെ എല്ലാ എംഎൽഎമാരുടെയും വീട്ടിൽ ദീപം കത്തിക്കൽ നടന്നിരുന്നു.

അതേസമയം ദീപം തെളിയിച്ചാൽ സംസ്ഥാനത്തെ എപ്രകാരം ലഹരിമുക്തമാകാൻ കഴിയുമെന്ന വിമർശനവും ഇതിനിടെ ഉയരുന്നുണ്ട്. കൊറോണയ്‌ക്കെതിരെ രാജ്യം നടത്തുന്ന ചെറുത്തുനിൽപ്പിന് പ്രതീകമായി ജനങ്ങൾ ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ വിമർശിച്ച ഇടതു സർക്കാർ ഇപ്പോൾ ലഹരിക്കെതിരെ ദീപം തെളിയിക്കാൻ പറയുന്നതിൽ എന്ത് ഔചിത്യമാണ് ഉള്ളതെന്നും സോഷ്യൽ മീഡിയയിൽ അഭിപ്രായമുയർന്നു. സർക്കാർ ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും ദീപാവലി ദിനത്തിൽ വൈകിട്ട് ദീപം തെളിയിക്കുമെന്നാണ് മറ്റ് ചിലരുടെ നിലപാട്. ഇത്തരത്തിൽ ലഹരിക്കെതിരെയുള്ള പ്രചാരണത്തിന്റെ ഭാഗമായി സർക്കാർ നടത്തിയ ആദ്യ ചുവടുവെപ്പ് തന്നെ പരിഹാസ്യമായി മാറിയിരിക്കുകയാണ്.

Tags: DIWALIലഹരിദീപാവലി
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies