വളാഞ്ചേരിയിലെ HIV വ്യാപനം; ഒരേ സിറിഞ്ച് ഉപയോഗിച്ച് കുത്തിവെച്ചത് ടോമ എന്ന മാരക ലഹരി; പ്രധാന കണ്ണികളായി ഇതരസംസ്ഥാന തൊഴിലാളികൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വളാഞ്ചേരിയിലെ HIV വ്യാപനം; ഒരേ സിറിഞ്ച് ഉപയോഗിച്ച് കുത്തിവെച്ചത് ടോമ എന്ന മാരക ലഹരി; പ്രധാന കണ്ണികളായി ഇതരസംസ്ഥാന തൊഴിലാളികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2025, 01:12 pm IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: വളാഞ്ചേരിയിലെ ലഹരി സംഘങ്ങൾക്കിടയിലെ എച്ച്ഐവി വ്യാപനത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ബ്രൗൺ ഷു​ഗറിന്റെ വകഭേദമായ ടോമ എന്ന ലഹരിയാണ് വളാഞ്ചേരിയിൽ വ്യാപകമായി വിൽക്കപ്പെടുന്നത്. സിറിഞ്ച് ഉപയോ​ഗിച്ച് ശരീരത്തിൽ നേരിട്ട് കുത്തിവെക്കുന്ന ഇവയിൽ മാരക മയക്കുമരുന്നിന്റെ വിഭാ​ഗത്തിൽപ്പെടുന്നവയാണ്. വളാ‍ഞ്ചേരി ന​ഗര മദ്ധ്യത്തിൽ പോലും ഇവ സുലഭമാണ്. ലഹരി വിതരണക്കാരിൽ മിക്കവരും ഇതരസംസ്ഥാന തൊഴിലാളികളാണ്. മില്ലി​ഗ്രാമിന് ആയിരങ്ങളാണ്  വില. ഇതര സംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പെരുമ്പാവൂരിൽ നിന്നാണ് ഇത് പ്രദേശത്ത് എത്തുന്നതെന്നാണ് വിവരം.

ചെറിയ കുപ്പികളിൽ ലഭിക്കുന്ന ടോമ  വെള്ളത്തിൽ ലയിപ്പിച്ച് സിറിഞ്ചിൽ നിറച്ചാണ് ശരീരത്തിൽ കുത്തിവെക്കുന്നത്. വിൽപ്പനക്കാർ  ഒറ്റ സിറിഞ്ച് തന്നെ പത്തും പതിനഞ്ചും പേർക്ക് ഉപയോ​ഗിക്കാൻ നൽകുമെന്നാണ് വിവരം. അതിനാൽ തന്നെ വളാഞ്ചേരിയിൽ എച്ച്ഐവി ബാധിതരുടെ എണ്ണം ഇനിയും വർദ്ധിക്കാൻ സാധ്യതയുണ്ട്.

അതേസമയം  വളാഞ്ചേരിയിൽ എച്ച്ഐവി സ്ഥിരീകരിച്ച സംഭവത്തിൽ തുടർ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാണ്. രോഗം സ്ഥിരീകരിച്ചവർ ആരോഗ്യവകുപ്പുമായി സഹകരിക്കാത്തതാണ് പ്രശ്നം. എച്ച്ഐവി സ്ഥിരീകരിച്ച ഇതരസംസ്ഥാന തൊഴിലാളികൾ പ്രദേശം വിട്ടുപോയതായും സംശയമുണ്ട്.   മലയാളി യുവാക്കൾ ആരോ​ഗ്യപ്രവർത്തകരുമായി സംസാരിക്കാൻ തയ്യാറാകുന്നില്ല. ലഹരി സംഘത്തിലെ പതിനഞ്ച് പേരെ പരിശോധിച്ചതിൽ 10 പേർക്ക് രോ​ഗം സ്ഥിരീകരിച്ചതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്. മലപ്പുറം ജില്ലയിൽ സമാനരീതിയിൽ രോ​ഗവ്യാപനം ഉണ്ടോ എന്ന സംശയവും ജില്ല മെഡിക്കൽ ഓഫീസർ പങ്കുവെച്ചിരുന്നു.

Tags: hivലഹരിValacherryവളാഞ്ചേരി
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies