ഓപ്പറേഷൻ പഞ്ചി കിരൺ; സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസ് പരിശോധന; കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ; കണക്കിൽപെടാത്ത പണവും പിടികൂടി
കോട്ടയം: ഓപ്പറേഷൻ പഞ്ചി കിരണിന്റെ ഭാഗമായി സബ് രജിസ്ട്രാർ ഓഫീസുകളിലെ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി വിജിലൻസ്. പല ഓഫീസുകളിൽ നിന്നായി കണക്കിൽ പെടാത്ത ഒന്നേകാൽ ...


