‘ഹരിശ്രീ ഗണപതായേ നമഃ’; ഗണപതി മിത്താണെന്ന് പറഞ്ഞ സ്പീക്കർ എഎൻ ഷംസീറും കുഞ്ഞുങ്ങളെ ഹരിശ്രീ കുറിപ്പിച്ചു
കണ്ണൂർ: കുട്ടികളെ എഴുത്തിനിരുത്തിച്ച് സ്പീക്കർ എഎൻ ഷംസീറും. കണ്ണൂർ തലശേരി ഗുണ്ടർട്ട് മ്യൂസിയത്തിലായിരുന്നു കുട്ടികളെ ഹരിശ്രീ കുറിച്ചത്. ഷംസീർ 'ഹരിശ്രീ ഗണപതായേ നമഃ' എന്ന് അരിയിൽ എഴുതിച്ചു. ...