സംഘർഷാവസ്ഥ പരിഹരിക്കണം, സമാധാനം പുന:സ്ഥാപിക്കണം; വിഴിഞ്ഞത്തേക്ക് സമാധാന ദൗത്യ സംഘം എത്തുന്നു
തിരുവനന്തപുരം: വിഴിഞ്ഞത്ത് നിലനിൽക്കുന്ന സംഘർഷാവസ്ഥ പരിഹരിക്കണമെന്ന ആവശ്യവുമായി വിഴിഞ്ഞത്തേക്ക് സമാധാന ദൗത്യ സംഘം എത്തുന്നു. നാളെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തലസ്ഥാനത്തെ ആത്മീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ ...