ശബരിമല കർമ്മ സമിതി - Janam TV

ശബരിമല കർമ്മ സമിതി

അയ്യപ്പൻമാരെ കൊളളയടിക്കുന്ന കച്ചവടം; എരുമേലിയിലെ വില ഏകീകരണം അട്ടിമറിക്കുന്ന ജമാഅത്ത് കമ്മിറ്റിയുടെ ഇടപെടൽ ദുരൂഹമെന്ന് കെ.പി. ശശികല ടീച്ചർ

എരുമേലി: എരുമേലിയിൽ അയ്യപ്പൻമാർക്ക് ആചാരപരമായി ആവശ്യമുളള സാധനങ്ങൾക്ക് അന്യായമായി വില ഉയർത്തിയതിനെതിരെ നാമജപയാത്രയുമായി ശബരിമല കർമ്മസമിതി. വില ഏകീകരണം അട്ടിമറിക്കുന്ന ജമാഅത്ത് കമ്മിറ്റിയുടെ ഇടപെടൽ ദുരൂഹമെന്ന് ഹിന്ദു ...

ശബരിമലയുടെ വികസനത്തിന് കേന്ദ്രസർക്കാരിന്റെ സഹകരണം ആവശ്യം; ശബരിമല വികസന അതോറിറ്റി രൂപീകരിക്കുമെന്ന് ശബരിമല കർമ്മസമിതി

ചെങ്ങന്നൂർ: ശബരിമലയിൽ ആചാരപരമായ കാര്യങ്ങൾ മാത്രമല്ല അടിസ്ഥാന സൗകര്യങ്ങൾ പോലും അയ്യപ്പൻമാർക്ക് നിഷേധിക്കുകയാണെന്ന് ശബരിമല കർമ്മ സമിതി. സുഗമമായ തീർത്ഥാടനം ഉറപ്പാക്കിയില്ലെങ്കിൽ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് ചെങ്ങന്നൂരിൽ സംഘടിപ്പിച്ച ...

ശബരിമലയിൽ സുഗമമായ തീർത്ഥാടനം ഉറപ്പാക്കണം, സംഘർഷഭരിതമാക്കരുത്; ഭക്തർ ദർശനം കിട്ടാതെ മടങ്ങുന്ന സാഹചര്യം ഉണ്ടാകരുതെന്നും ശബരിമല കർമ്മസമിതി

തിരുവനന്തപുരം: ശബരിമല തീർത്ഥാടനം സുഗമമാക്കാൻ സഹായിക്കുന്ന നിർദ്ദേശങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന് മുൻപിൽ സമർപ്പിച്ച് ശബരിമല കർമ്മ സമിതി. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്തുമായി സമിതി ...