വിശ്വാസ സംരക്ഷണത്തിന് യഥാർത്ഥ വിശ്വാസികൾ ഒരുമിക്കുന്നു ; ശബരിമല സംരക്ഷണ സംഗമം ഇന്ന് പന്തളത്ത്; കെ അണ്ണാമലൈയും തേജസ്വി സൂര്യയും എത്തുന്നു
പത്തനംതിട്ട : വിശ്വാസ സംരക്ഷണത്തിന് വേണ്ടിയുള്ള യഥാർത്ഥ വിശ്വാസികളുടെ കൂട്ടായ്മയായ ശബരിമല സംരക്ഷണ സംഗമം ഇന്ന് പന്തളത്ത് നടക്കും. തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ അണ്ണാമലൈ ...



