ശോഭായാത്രക്കിടെ തെരുവ് വിളക്കുകൾ കൂട്ടത്തോടെ ഓഫാക്കി; വെളിച്ചം നിഷേധിച്ച പഞ്ചായത്തിനെതിരെ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി
പാലേരി: ശ്രീകൃഷ്ണജയന്തി ശോഭായാത്രക്കിടെ തെരുവ് വിളക്ക് ഓഫാക്കിയതിൽ പഞ്ചായത്ത് അധികൃതർക്കെതിരെ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി. കോഴിക്കോട് ചങ്കരോത്ത് പഞ്ചായത്തിലെ പാലേരിയിൽ ശോഭായാത്ര നടത്തിയപ്പോഴാണ് പാതയോരത്തെ തെരുവുവിളക്കുകൾ കൂട്ടത്തോടെ ...