അപ്പൊ എങ്ങനാ സഖാക്കളെ, അടുത്ത വർഷം എല്ലാ ശോഭയാത്രയ്ക്കും ഇതുപോലുള്ള ചില സഹകരണങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു; ശശികല ടീച്ചർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അപ്പൊ എങ്ങനാ സഖാക്കളെ, അടുത്ത വർഷം എല്ലാ ശോഭയാത്രയ്‌ക്കും ഇതുപോലുള്ള ചില സഹകരണങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു; ശശികല ടീച്ചർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2024, 06:45 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: ക്ഷേത്ര മുറ്റത്ത് നിന്നും ശോഭായാത്ര ആരംഭിക്കാൻ അനുമതി നൽകാതിരുന്ന പെരളശ്ശേരി ക്ഷേത്ര മാനേജ്‌മെന്റിലെ സഖാക്കളെ വിമർശിച്ച് ശശികല ടീച്ചർ. സഖാക്കൾ അനുമതി നൽകിയില്ലെങ്കിലും ശോഭയാത്ര പറഞ്ഞ സ്ഥലത്തു നിന്നുതന്നെ തുടങ്ങി. ഭംഗിയായി പര്യവസാനിച്ചു. നിങ്ങടെ ഉത്സാഹം കൊണ്ട് അമ്മമാരടക്കമുള്ളവർ ആവേശത്തോടെ പങ്കെടുത്തുവെന്നും ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി ശശികല ടീച്ചർ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശശികല ടീച്ചർ ക്ഷേത്ര മാനേജ്‌മെന്റിന്റെ വിശ്വാസ വിരുദ്ധ നിലപാട് ചൂണ്ടിക്കാണിച്ചത്. ശോഭായാത്രയ്‌ക്ക് അനുമതി നിഷേധിച്ച് ക്ഷേത്ര മാനേജർ നൽകിയ മറുപടിയും ശശികല ടീച്ചർ പങ്കുവെച്ചു. ശോഭായാത്ര പെരളശ്ശേരി ക്ഷേത്ര നടയിൽ നിന്നും ആരംഭിക്കുന്നതിന് അനുമതി തരണമെന്ന താങ്കളുടെ അപേക്ഷ അംഗീകരിക്കുവാൻ നിർവ്വാഹമില്ലാത്തതിനാൽ നിരസിച്ചതായി അറിയിക്കുന്നുവെന്നാണ് മറുപടി. എന്തുകൊണ്ടാണ് അംഗീകരിക്കാൻ കഴിയാത്തത് എന്നുൾപ്പെടെ ഒരു വിശദീകരണവും മറുപടിയിൽ നൽകിയിട്ടില്ല.

26 ന് നടന്ന ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയ്‌ക്കായി എട്ടാം തീയതി തന്നെ ബാലഗോകുലം പെരളശ്ശേരി മണ്ഡലം ആഘോഷകമ്മിറ്റി കൺവീനർ അനുമതി തേടിയിരുന്നു. ഈ കത്തിനായിരുന്നു ദേവസ്വം മാനേജറുടെ മറുപടി.

എന്താ ചെയ്യാ ചെയ്യുംന്ന് പറഞ്ഞാ ചെയ്തിരിക്കും, അതാ ശീലം എന്ന് പറഞ്ഞാണ് ശശികല ടീച്ചർ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.

പോസ്റ്റിന്റെ പൂർണരൂപം

Tags: ഫേസ്ബുക്ക്ബാലഗോകുലംഹിന്ദു ഐക്യവേദിശശികല ടീച്ചർപെരളശ്ശേരിശോഭായാത്രപെരളശ്ശേരി മണ്ഡലം
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies