ക്രൈസ്തവ പുരോഹിതർക്കൊപ്പം കേക്ക് മുറിച്ചത് മുസ്ലിം ധർമ്മ ശാസ്ത്രത്തിന് വിരുദ്ധം; പാണക്കാട് തങ്ങളെ രൂക്ഷമായി വിമർശിച്ച് സമസ്ത നേതാവ്
കോഴിക്കോട്: മുസ്ലീം ലീഗ്- സമസ്ത പോര് മുറുകുന്നു. പാണക്കാട് സാദിഖലി തങ്ങൾ ക്രൈസ്‍തവ ആചാരങ്ങളിൽ പങ്കെടുത്തതിൽ രൂക്ഷ വിമർശനവുമായി സമസ്ത യുവജന നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ്. ...