സാമ്പത്തിക പ്രതിസന്ധി - Janam TV

സാമ്പത്തിക പ്രതിസന്ധി

അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി; കേരള കലാമണ്ഡലത്തിൽ കൂട്ടപ്പിരിച്ചുവിടൽ; താൽക്കാലിക അദ്ധ്യാപക- അനദ്ധ്യാപക ജീവനക്കാർക്ക് ജോലി നഷ്ടമാകും

തൃശൂർ: അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കേരള കലാമണ്ഡലത്തിൽ കൂട്ടപ്പിരിച്ചുവിടൽ. താൽക്കാലിക അദ്ധ്യാപക- അനദ്ധ്യാപക ജീവനക്കാർക്കാണ് ജോലി നഷ്ടമാകുക. പദ്ധതിയേതര വിഹിതത്തിൽ നിന്നും ആവശ്യമായ തുക ലഭിക്കാത്തതിനാൽ ...

ഗോതബയ രാജപക്സെ 13ന് പ്രസിഡന്റ് സ്ഥാനം രാജിവെക്കുമെന്ന് സ്പീക്കർ

കൊളംബോ: പ്രസിഡന്റ് ഗോതബയ രാജപക്സെ 13ന് ബുധനാഴ്ച രാജിവെക്കുമെന്ന് ശ്രീലങ്കൻ പാർലമെന്റ് സ്പീക്കർ മഹിന്ദ യാപ അബേവർധന പറഞ്ഞു. അഭൂതപൂർവമായ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് രാജ്യം നേരിടുന്ന ...

ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയത് ഉപേക്ഷിച്ചു; വെളളിയാഴ്ച വർക്ക് അറ്റ് ഹോം; തെരുവുവിളക്കുകൾ ഒന്നിടവിട്ട് മാത്രം; ഊർജ്ജക്ഷാമത്തിലും സാമ്പത്തിക പ്രതിസന്ധിയിലും കടുത്ത നടപടിയുമായി പാകിസ്താൻ

ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയുടെയും ഊര്‍ജ്ജക്ഷാമത്തിന്റെയും പശ്ചത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പാകിസ്താന്‍ സര്‍ക്കാര്‍. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ നടപടി ഇന്ധന ക്ഷാമം ...

കേരളത്തിന് താത്കാലിക അശ്വാസം: 5000 കോടി കടമെടുക്കാൻ സംസ്ഥാനത്തിന് കേന്ദ്ര അനുമതി

ന്യൂഡൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയ കേരളത്തിന് താത്കാലിക ആശ്വാസം. 5000 കോടി രൂപ കടമെടുക്കാൻ സംസ്ഥാനത്തിന് കേന്ദ്രസർക്കാർ അനുമതി നൽകി. കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെതാണ് അനുമതി. പൊതുവിപണിയിൽ ...