ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയത് ഉപേക്ഷിച്ചു; വെളളിയാഴ്ച വർക്ക് അറ്റ് ഹോം; തെരുവുവിളക്കുകൾ ഒന്നിടവിട്ട് മാത്രം; ഊർജ്ജക്ഷാമത്തിലും സാമ്പത്തിക പ്രതിസന്ധിയിലും കടുത്ത നടപടിയുമായി പാകിസ്താൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയത് ഉപേക്ഷിച്ചു; വെളളിയാഴ്ച വർക്ക് അറ്റ് ഹോം; തെരുവുവിളക്കുകൾ ഒന്നിടവിട്ട് മാത്രം; ഊർജ്ജക്ഷാമത്തിലും സാമ്പത്തിക പ്രതിസന്ധിയിലും കടുത്ത നടപടിയുമായി പാകിസ്താൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2022, 05:29 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയുടെയും ഊര്‍ജ്ജക്ഷാമത്തിന്റെയും പശ്ചത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പാകിസ്താന്‍ സര്‍ക്കാര്‍. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ നടപടി ഇന്ധന ക്ഷാമം മൂലം സര്‍ക്കാര്‍ ഉപേക്ഷിച്ചു.

സര്‍ക്കാര്‍ പുതിയ വാഹനങ്ങളും വാങ്ങുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അനുവദിച്ചിരുന്ന ഇന്ധനത്തിന്റെ അളവ് 40% കുറച്ചു. സർക്കാർ ഓഫീസുകളിലെ വിരുന്നും ഹൈ ടീയുമൊക്കെ ഒഴിവാക്കിയിട്ടുണ്ട്. വെള്ളിയാഴ്ചകളിൽ വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തും.

തെരുവ് വിളക്കുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം പ്രകാശിപ്പിക്കാനുള്ള ആലോചനയിലാണ് അധികാരികള്‍. ഏപ്രിലില്‍ അവസാനിച്ച 10 മാസ കാലയളവില്‍, രാജ്യത്തെ ഇന്ധന ഇറക്കുമതി ഇരട്ടിക്കുകയും കയറ്റുമതി കുറയുകയും ചെയ്തു. രാജ്യത്തെ പ്രധാന വരുമാന മാര്‍ഗമായ വസ്ത്ര വ്യാപര കയറ്റുമതി മേഖലയ്‌ക്കും ഊര്‍ജ്ജനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാകിസ്താന്റെ കയറ്റുമതിയിലെ പകുതിയോളം വരുമാനം വസ്ത്രവ്യാപാര മേഖലയിൽ നിന്നാണ്.

രാജ്യത്ത് ഇപ്പോള്‍ 21,000 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്.എന്നാല്‍ 28,400 മെഗാവാട്ടാണ് ആവശ്യമുള്ളത്. ലോകം യുക്രെയ്ന്‍ പ്രതിസന്ധിയില്‍ വലയുന്ന സാഹചര്യത്തില്‍ വൈദ്യുതി ഉപഭോഗത്തില്‍ ശ്രദ്ധ വേണമെന്ന് പ്രധാനമന്ത്രി പൗരന്‍മാരോട് പറഞ്ഞു. രാജ്യം അസാധരണമായ സന്ദര്‍ഭത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് ഇന്‍ഫോര്‍മേഷന്‍ മന്ത്രി മറിയം ഔറംഗസേബ് പറഞ്ഞു.

Tags: സാമ്പത്തിക പ്രതിസന്ധി
Share
Tweet
SendShare

More News from this section

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies