സിനിമ - Janam TV
Thursday, July 10 2025

സിനിമ

തിരക്കഥയുണ്ടോ തിരക്കഥ! ഇഷ്ടപ്പെട്ടാൽ പ്രഭാസ് സിനിമയാക്കും; ആശയങ്ങൾ വെബ്‌സൈറ്റിലൂടെ സമർപ്പിക്കാം; പ്രഭാസ് സിനിമയിൽ സഹസംവിധായകൻ ആകാനും അവസരം

കൊച്ചി: പുതുമുഖ തിരക്കഥാകൃത്തുക്കൾക്ക് അവസരങ്ങളുടെ പുതിയ ലോകം തുറന്നിട്ട് പ്രഭാസ്. ഇതിനായി ഒരു വെബ്‌സൈറ്റ് തന്നെ തുറന്നിരിക്കുകയാണ് താരം. ദി സ്‌ക്രിപ്റ്റ് ക്രാഫ്റ്റ് ഡോട്ട് കോം (thescriptcraft.com) ...

ഇത്രയും കാലം ജാതിയും മതവുമില്ലാത്ത സഖാവിന്റെ മൂടുപടം; ആഷിഖ് അബു തന്റെ അവസാന ആയുധം പുറത്തെടുത്തെന്ന് കാസ

കൊച്ചി; ഇത്രയും കാലം ജാതിയും മതവുമില്ലാത്ത സഖാവിന്റെ മൂടുപടം അണിഞ്ഞിരുന്ന ആഷിഖ് അബു തന്റെ അവസാന ആയുധം പുറത്തെടുത്തുവെന്ന് കാസ. തന്നെയും ഭാര്യയെയും ബന്ധപ്പെടുത്തി ഉയർന്ന ലഹരി ...

തെളിയുന്നതുവരെ ആരോപണങ്ങളാണ്; സർക്കാർ പറഞ്ഞിട്ടുണ്ടല്ലോ പരാതി കിട്ടിയാൽ കേസെടുക്കുമെന്ന്; പരാതിക്കാർ അങ്ങനെ ചെയ്യട്ടെയെന്ന് മേജർ രവി

കോഴിക്കോട്: ആരോപണങ്ങൾ തെളിയുന്നതുവരെ ആരോപണങ്ങളാണെന്നും എന്നാൽ ഇവിടെ ആരോപണങ്ങൾ തെളിയിക്കപ്പെടുന്നത് വരെ ആ വ്യക്തി കുറ്റവാളി തന്നെയാണെന്നാണ് എല്ലാവരും പറയുകയെന്നും അതാണ് ഇവിടുത്തെ സംവിധാനമെന്നും സംവിധായകൻ മേജർ ...

നാല് സിനിമകളുമായി മൂന്ന് സംവിധായകർ; ‘ഷെയ്ഡ്‌സ് ഓഫ് ലൈഫ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

നാല് സിനിമകളുമായി മൂന്ന് സംവിധായകർ. നടരാജൻ പട്ടാമ്പി, റഷീദ് അഹമ്മദ്, ജംഷീർ മുഹമ്മദ്. ജീവിതത്തിന്റെ നിറഭേദങ്ങൾ പ്രമേയമായ പാമ്പും കയറും, വേൽ, കളവ്, റൂഹ്, എന്നീ നാലു ...

ആ കുരങ്ങന്റെ തലയോട്ടി യഥാർത്ഥത്തിൽ ഞാൻ ഗുണ ഗുഹയിൽ പോയപ്പോൾ ലഭിച്ചതാണ്; തുറന്നുപറഞ്ഞ് മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ

കൊച്ചി; മഞ്ഞുമ്മൽ ബോയ്സ് സിനിമയിൽ കാണിക്കുന്ന കുരങ്ങന്റെ തലയോട്ടി യഥാർത്ഥത്തിൽ താൻ ഗുണ ഗുഹയിൽ പോയപ്പോൾ ലഭിച്ചതാണെന്ന് സംവിധായകൻ ചിദംബരം. ഏതാണ്ട് ഒരു മനുഷ്യന്റെ തലയോട്ടി പോലെയായിരുന്നു ...

‘അയ്യന്റെ കഥ പറയുന്ന ചിത്രത്തിന് എല്ലാ പിന്തുണയും’ : മാളികപ്പുറം സിനിമയുടെ സെറ്റ് സന്ദർശിച്ച് പന്തളം രാജകുടുംബാംഗങ്ങൾ

ഉണ്ണി മുകുന്ദൻ നായകനായി അയ്യപ്പന്റെ കഥ പറയുന്ന 'മാളികപ്പുറം' സിനിമയുടെ സെറ്റ് സന്ദർശിച്ച് പന്തളം രാജകുടുംബാംഗങ്ങൾ. ദീപ വർമ, അരുൺ വർമ, സുധിൻ ഗോപിനാഥ് എന്നിവരാണ് രാജകുടുംബത്തെ ...

ദിലീപ് കുമാറിന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രിയും അമിത് ഷായും

ന്യൂഡൽഹി: ഇതിഹാസ നടൻ ദിലീപ് കുമാറിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും അനുശോചിച്ചു. ദിലീപ് കുമാറിന്റെ വിയോഗം സാംസ്‌കാരിക ലോകത്തിന് നഷ്ടമാണെന്നും ചലച്ചിത്ര ഇതിഹാസമായി ...